Tag "students"

Back to homepage
FK Special Slider

മക്കള്‍ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താല്‍പ്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്‌സിനു ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം

FK Special Slider

അരുത്; താരതമ്യം ചെയ്യരുത്

മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്തു കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക… ആ കുറ്റപ്പെടുത്തലുകള്‍ നിങ്ങളുടെ കുട്ടികളെ കുറ്റവാളികളോ ചിലപ്പോള്‍ കൊലപാതകികളോ വരെ ആക്കിയേക്കാം. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പതിനൊന്നുകാരി മരിക്കാനിടയായ സംഭവം വിളിച്ചുപറയുന്നത് അതാണ്. പഠനത്തില്‍ മികവു

Education FK News

വിദ്യാര്‍ത്ഥികള്‍ ജോലിക്ക് പ്രാപ്തരാണോയെന്ന് ഉറപ്പാക്കണം: യുജിസി

  ന്യൂഡെല്‍ഹി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉന്നതവിദ്യാഭ്യസ മേഖലയ്ക്ക് നിര്‍ദേശവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ രംഗത്ത്. പഠനസമയത്ത് തന്നെ 50 ശതമാനം വിദ്യാര്‍ത്ഥികളും പ്രാപ്തരാണോയെന്ന് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു. സ്വയംതൊഴിലുകള്‍ പരിശീലിക്കാനും സാമൂഹ്യപരമായ തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ പഠനസമയത്ത് തന്നെ

Education FK News

പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ മാനസികസമ്മര്‍ദ്ദം

വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ മാനസികസമ്മര്‍ദ്ദം ഉള്ളതായി കണ്ടെത്തല്‍. സിബിഎസ്ഇയുടെ കൗണ്‍സിലിംഗ് പ്രോഗ്രാമില്‍ പങ്കെടുത്ത കുട്ടികളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. എല്ലാ വര്‍ഷവും പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി സിബിഎസ്ഇ നടത്തുന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് പങ്കെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹെല്‍പ്പ് ഡെസ്‌കില്‍ ഏറ്റവും

Education

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി

വിജയശതമാനം കൂട്ടുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി നിര്‍ദ്ദേശം. രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമേ ടി.സി നല്‍കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജയിക്കുന്നതിന് 33 ശതമാനം ഇന്റേണല്‍ മാര്‍ക്ക് മതിയെന്നിരിക്കെ വിജയ ശതമാനം കുറയുമെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Education

ലോക എയ്ഡ്സ് ദിനാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി തെരുവ് നാടക, പോസ്റ്റര്‍ രചന മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. തെരുവ് നാടക മത്സരത്തില്‍ ജില്ലയിലെ കോളെജ്, നഴ്സിംഗ് സ്‌കൂള്‍, നഴ്സിംഗ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ടീമിന് മത്സരിക്കാം.

FK Special

ഡിസ്ലക്‌സിയ, ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളും അധ്യാപകരും

ദിപിന്‍ ദാമോദരന്‍ ഇഷാന്റെ കുസൃതി നിറഞ്ഞതും നിസഹായവുമായ മുഖം നമ്മില്‍ പലരുടെയും മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ടാകും. ഏത് ഇഷാനെക്കുറിച്ചാണ് പറയുന്നതെന്നല്ലേ, ആമിര്‍ ഖാന്റെ 2008ലെ ഹിറ്റ് ചിത്രം താരെ സമീന്‍ പറിലെ ലിറ്റില്‍ ഹീറോ ഇഷാനെക്കുറിച്ച് തന്നെ. സിനിമ ഇറങ്ങിയിട്ട്

Slider Top Stories

ആയുധധാരികളെ കണ്ടെത്തി: മുംബൈയില്‍ കനത്ത ജാഗ്രത

മുംബൈ: ആയുധധാരികളായ നാല് പേരെ മുംബൈയിലെ ഇന്ത്യൻ നാവിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഉറാനു സമീപം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്‌കൂൾ വിദ്യാർഥികളാണ് ഇവരെ ആദ്യം കണ്ടത്. മുംബൈ തുറമുഖത്തിനു എതിർവശത്തുള്ള നാവിക യുദ്ധോപകരണങ്ങൾ സൂക്ഷിക്കുന്ന ഡിപ്പോയായ