Tag "Stephan hawking has published his final thesis"

Back to homepage
FK Special Slider

സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവസാന പ്രബന്ധം പ്രസിദ്ധീകരിച്ചു

ലണ്ടന്‍: പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചു വിശദീകരിക്കുന്ന സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവസാന ഗവേഷണ പ്രബന്ധം ‘A Smooth Exit from Eternal Inflation? ‘ പ്രസിദ്ധീകരിച്ചു. String theory യെ അടിസ്ഥാനമാക്കിയ ഈ പഠനത്തിലൂടെ ഹോക്കിംഗ്‌സ് അഭിമുഖീകരിച്ചിരുന്ന പ്രപഞ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല,