Tag "Steel"

Back to homepage
FK News

രാജ്യത്ത് അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ജനുവരി മാസം 3.84 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 8.995 മില്യണ്‍ ടണ്‍ അസംസ്‌കൃത സ്റ്റീലാണ് രാജ്യം കഴിഞ്ഞ മാസം ഉല്‍പ്പാദിപ്പിച്ചതെന്ന് ജോയിന്റ് പ്ലാന്റ് കമ്മിറ്റി വ്യക്തമാക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പ്പാദന രാജ്യമായി

Business & Economy Slider

സ്റ്റീലിന്റെ കയറ്റുമതി 23 ശതമാനം ഇടിഞ്ഞു, ഇറക്കുമതി 17 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയെല്‍ നിന്നുള്ള ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി ഒക്‌റ്റോബറില്‍ 23.4 ശതമാനം കുറഞ്ഞ് 0.596 മില്യണ്‍ ടണ്ണായെന്ന് രാജ്യത്തെ സ്റ്റീല്‍, ഇരുമ്പ് മേഖലയുടെ കണക്കുകളും വിവരങ്ങളും ശേഖരിക്കുന്ന ജോയ്ന്റ് പ്ലാന്റ് കമ്മിറ്റി(ജെപിസി)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം സമാനമാസത്തില്‍ ഫിനിഷ്ഡ് സ്റ്റീലിന്റെ കയറ്റുമതി

Business & Economy

ചൈനയില്‍ നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇരുമ്പ് ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര നീക്കം. ഇറക്കുമതി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാന്‍ കൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് ഇറക്കുമതി തീരുവ നിശ്ചയിച്ചത്. ഒരു ടണ്ണിന് 185.51 യുഎസ് ഡോളറാണ് തീരുവ. ജെഎസ്ഡബ്ല്യു സ്റ്റീല്‍,

FK News

പൂര്‍ത്തിയായ ഉരുക്ക് ഉല്‍പ്പന്നങ്ങളെ ആര്‍സിഇപിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സ്റ്റീല്‍ മന്ത്രാലയം

ന്യൂഡെല്‍ഹി: പൂര്‍ത്തിയായ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍ദിഷ്ട മേഖലാ സൗജന്യ വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം രംഗത്ത്. പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം

Business & Economy

സര്‍ക്കാര്‍ പദ്ധതികളില്‍ ആഭ്യന്തര സ്റ്റീലിന് മുന്‍ഗണന നല്‍കാന്‍ നീക്കം

  ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മാണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച സ്റ്റീല്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്ന നയം ആവിഷ്‌കരിക്കാന്‍ ശ്രമം. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റീലിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാരിനു കീഴിലെ പദ്ധതികളില്‍ ആഭ്യന്തര സ്റ്റീല്‍ നിര്‍ബന്ധമാക്കുന്ന

Banking

ഉരുക്ക് ഉല്‍പ്പാദക കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഐസിഐസിഐ ബാങ്ക്

  മുംബൈ: പൂനെ ആസ്ഥാനമായ ഉരുക്ക് ഉല്‍പ്പാദക കമ്പനിയായ ഇന്നൊവെന്റീവ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെതിരെ കോര്‍പ്പറേറ്റ് പാപ്പരത്ത നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഐസിഐസിഐ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി നിയമമനുസരിച്ച് ഫയല്‍ ചെയ്യുന്ന

Business & Economy

എംഐപി ദീര്‍ഘിപ്പിച്ചു: സ്റ്റീല്‍ വില ഉയരാന്‍ സാധ്യത

മുംബൈ: ഉരുക്കിനുള്ള മിനിമം ഇറക്കുമതി വില (എംഐപി) വീണ്ടും ദീര്‍ഘിപ്പിച്ചത് സ്റ്റീല്‍ വില വര്‍ധിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍. കഴിഞ്ഞ ദിവസം 66 സ്റ്റീല്‍ ഇനങ്ങള്‍ക്ക് മിനിമം ഇറക്കുമതി വില ഈടാക്കുന്നത് ഡിസംബര്‍ നാല് വരെ തുടരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വിജ്ഞാപനം