Tag "Steel import"

Back to homepage
Business & Economy

സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ വ്യവസായം

ന്യൂഡെല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റീല്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദം കാര്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ കമ്പനികള്‍. വാഹന നിര്‍മാണത്തിനുള്ള സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഓട്ടോമൊബീല്‍ കമ്പനികള്‍ വാദിക്കുന്നത്. ഉന്നത ഗ്രേഡിലുള്ള

FK News Slider

സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധന കേന്ദ്രം പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 12.5 ശതമാനം വരെയാണ് കേന്ദ്രം ഇറക്കുമതി തീരുവ ചുമത്തുന്നത്. ഇത് 15 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ്

Business & Economy

ഇന്ത്യയിലേക്ക് അനിയന്ത്രിയ സ്റ്റീല്‍ ഇറക്കുമതിയുമായി ചൈനയും ജപ്പാനും കൊറിയയും

  ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ ലക്ഷ്യമിട്ട് ആരംഭിച്ച വ്യാപാര യുദ്ധം ഇന്ത്യയെയും ബാധിച്ചു തുടങ്ങി. ആഗോള സ്റ്റീല്‍ ഇറക്കുമതി കേന്ദ്രമായാണ് ഇന്ത്യ മാറിയിരിക്കുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി തടസപ്പെട്ടതോടെ ചരക്ക് ഇന്ത്യയിലേക്ക് കയറ്റി

Business & Economy

സ്റ്റീല്‍ ഇറക്കുമതി തീരുവയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നത് പരിഗണിക്കും: യുഎസ്

ന്യൂഡെല്‍ഹി: വ്യാപാര സംരക്ഷണ നടപടിയുടെ ഭാഗമായി സ്റ്റീല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ്. യുഎസിലേക്കുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറച്ചുകൊണ്ട് ഇതു സംബന്ധിച്ചൊരു നിര്‍ദേശം ഇന്ത്യ മുന്നോട്ടുവെക്കുകയാണെങ്കില്‍ അധിക തീരുവ