Tag "startups"

Back to homepage
Editorial Slider

സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് നല്ല കാലം…

2019 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച വര്‍ഷമായി മാറുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പല സ്റ്റാര്‍ട്ടപ്പുള്‍ക്കും നിലനില്‍പ്പിന്റേതായ പ്രതിസന്ധിയുണ്ടെങ്കിലും നൂതനാത്മക ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സംരംഭങ്ങളുടെ വളര്‍ച്ചാ സാധ്യതകളും ഏറുന്നുണ്ട്. ഈ വര്‍ഷം ഇതിനോടകം തന്നെ യുണികോണ്‍ ക്ലബ്ബിലെത്താന്‍ രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിച്ചുവെന്നത് നവസംരംഭങ്ങള്‍ക്ക്

FK News

സ്റ്റാര്‍ട്ടപ്പുകളെ വിജയപാതയിലേക്ക് നയിക്കാന്‍ ഒരു ലാബ്

ടെക്‌നോളജി രംഗം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ടെക് രംഗത്തെ പുത്തന്‍ കണ്ടെത്തലുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ബിസിനസുകള്‍ക്കേ ഇന്നത്തെ കാലത്ത് നിലനില്‍പ്പുള്ളൂ. മാറ്റങ്ങളുടെ ലോകത്ത് എങ്ങനെ ബിസിനസ് വിജയകരമായി നടത്തിക്കൊണ്ട് പോകാമെന്ന് കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന പുതിയൊരു ലാബിന് രൂപം നല്‍കിയിരിക്കുകയാണ് ഒരു സംഘം ഓസ്‌ട്രേലിയന്‍

Editorial Slider

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കാരണം വലിയ തോതില്‍ തിരിച്ചടി നേരിട്ട വിഭാഗാമണ് രാജ്യത്തെ സൂക്ഷ, ചെറുകിട സംരംഭക മേഖല. പരിവര്‍ത്തനപ്രക്രിയയുടെ ഓളങ്ങള്‍ അവസാനിച്ചതിന് ശേഷം പതിയെ ആണെങ്കിലും ചെറുകിട സംരംഭക

FK News

സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ പഴയ നിബന്ധനകളില്‍ മാറ്റംവരണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: വളര്‍ന്നു വരുന്ന സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അതിന് യോജിക്കുന്ന രീതിയില്‍ പഴയ ചട്ടക്കൂടുകളില്‍ മാറ്റം വരണമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു. സാങ്കേതിക വിദ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഭേദഗതികളാണ് ചട്ടക്കൂടുകളില്‍ വരേണ്ടതെന്നും

FK Special Slider

ഡിജിറ്റല്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പുകളും ഭാവിയിലേക്കുള്ള തോഴന്‍മാര്‍

ന്യൂഡെല്‍ഹി: അടുത്ത ദശകത്തിലെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ബജറ്റ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലഭ്യത അടക്കമുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കികൊണ്ട് രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച റെയ്ല്‍വേ മന്ത്രി പിയുഷ്

FK Special Slider

സ്ട്രാറ്റജികള്‍ വെറും നേരമ്പോക്കല്ല; പയറ്റി തെളിഞ്ഞവ തന്നെ

രണ്ടു ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ് ഇന്നത്തെ സ്ട്രാറ്റജിയുടെ ഉപോത്ബലകം. വിപണിയിലെ പരാജയവും വിജയവും അതിന്റെ പാരമ്യത്തില്‍ കണ്ട ഒരു നല്ല മനുഷ്യന്‍ ജീവന്‍ വെടിഞ്ഞു. എനിക്ക് ഇത് വ്യക്തിപരമായ നഷ്ടം കൂടി ആണ്. എന്ത് കൊണ്ടെന്നാല്‍, അദ്ദേഹത്തിന്റെ സംരംഭം

Top Stories

സ്റ്റാന്‍ഡപ് ഇന്ത്യ, ഇന്ത്യയിലിത് സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണയുഗം

എന്തെങ്കിലും ആകാന്‍ വേണ്ടി സ്വപ്‌നം കാണരുത്, സ്വപ്‌നം കാണുകയാണെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് സ്വപ്‌നം കാണൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ എന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയുടെ അടിസ്ഥാനവും ഈ വാക്കുകളാണ്. ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും

Business & Economy Slider

സംരംഭകത്വത്തില്‍ ന്യൂജെന്‍ സംരംഭകര്‍ വരുത്തുന്ന 10 പിഴവുകള്‍

സംരംഭകത്വം, കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുവാക്കളെ ഇത്രകണ്ട് ആകര്‍ഷിച്ച മറ്റൊരു പദം വേറെയില്ല.പഠനം, ഭാവി, വൈറ്റ് കോളര്‍ ജോലി , വരുമാനം തുടങ്ങിയ വ്യവസ്ഥാപിത തത്വങ്ങളെയെല്ലാം മാറ്റിമറിക്കുന്നതില്‍ സംരംഭകത്വം എന്ന പദം വഹിച്ച പങ്ക് വളരെ വലുതാണ്.ഇന്നത്ത വിദ്യാഭാസത്തിന് ശേഷം ജോലി

FK Special Slider

ഓരോ സംരംഭത്തിനും അതിന്റേതായ രീതികള്‍

”ഹ്രസ്വകാലത്തില്‍ പൊട്ടിമുളക്കുന്ന വ്യാപാരവും അതിലെ ചിലരുടെ വിജയവും കണ്ടുകൊണ്ട് അതിലെല്ലാം പോയി പണമിറക്കാന്‍ പുതിയ സംരംഭം എന്ന് പറയുന്നത് മീന്‍ കച്ചവടം അല്ല” കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ നിങ്ങളുടെ വ്യാപാര / വ്യവസായ സ്ഥാപനത്തിന്റെ പ്രത്യേകത എന്താണ്, ഈ മേഖലയില്‍

Editorial Slider

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നിലെ ചുവപ്പുനാട അഴിയണം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലിയെന്ന സങ്കല്‍പ്പത്തില്‍ തന്നെ കാര്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തി സ്റ്റാര്‍ട്ടപ്പ് വിപ്ലവം. സംരംഭകത്വത്തിന്റെ സുവര്‍ണകാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു വരെ വിലയിരുത്തപ്പെട്ടു. ഇതില്‍ ഒരു പരിധി വരെ യാഥാര്‍ത്ഥ്യമുണ്ട് താനും.

Business & Economy Slider

വന്‍കിട സ്ഥാപനങ്ങളിലല്ല, ഭാവി വ്യക്തികളുടെ കൈകളിലാണ്

പരമ്പരാഗതമായി, ഏറ്റവും വലുതും ഏറ്റവും വിജയകരവുമായ കോര്‍പ്പറേഷനുകള്‍ തന്നെയാണ് ഏറ്റവും വലിയ തൊഴിലുടമകള്‍. ഫാക്ടറികളും, വെയര്‍ഹൗസുകളും, ചരക്കുഗതാഗത ശൃംഖലകളും വലിയ മനുഷ്യവിഭവശേഷിയും ആവശ്യമായ മേഖലകളാണ് ഉല്‍പ്പാദനരംഗവും, റീട്ടെയ്ല്‍ മേഖലയും. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താവിലേക്കു

FK Special

സംരംഭത്തില്‍ ‘തന്ത്ര’ങ്ങളുടെ പ്രസക്തി

കല്ല്യാണ്‍ജി ‘ആരുമായും നിങ്ങളുടെ തന്ത്രപരമായ രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുക. അത് നിങ്ങള്‍ക്ക് തന്നെ വിനയായി തീരും,’ ഗുരു ചാണക്യന്‍ പറഞ്ഞതാണ്. ഒരു ബിസിനസ് സംരംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആസൂത്രണ തത്വം ആണിത്. എന്ന് ഒരു ഉല്‍പ്പന്നത്തിന്റെ എല്ലാ വശങ്ങളും അല്ലെങ്കില്‍ ഒരു

FK News

5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: 2019ല്‍ ഇന്ത്യയിലെ വിവര സാങ്കേതിക സേവന മേഖലയും സ്റ്റാര്‍ട്ടപ്പ് രംഗവും സംയുക്തമായി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രമുഖ നിക്ഷേപകനും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടിവി മോഹന്‍ദാസ് പൈ. തുടക്കക്കാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം

FK News Slider

സംരംഭകത്വത്തില്‍ ആസൂത്രണത്തിന്റെ പ്രാധാന്യം

കല്യാണ്‍ജി ‘ആസൂത്രണം ഇല്ലാത്ത ലക്ഷ്യ ക്രമീകരണം വെറും ഒരു ആഗ്രഹം മാത്രമായി നിലനില്‍ക്കും’ നമുക്ക് കഴിഞ്ഞ ആഴ്ച പരിചയപ്പെടുത്തിയ വേണുവിലേക്ക് തന്നെ തിരിച്ചു പോകാം. അദ്ദേഹത്തില്‍ നിന്നും എനിക്ക് അറിയേണ്ടി ഇരുന്ന ഒരു പ്രധാന കാര്യം, സംരംഭം തുടങ്ങുന്നതിന് മുന്‍പ് എന്തെങ്കിലും

FK News Slider

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു കോര്‍പ്പറേറ്റുകള്‍ പഠിക്കേണ്ടത്

1975ല്‍ സ്റ്റീവന്‍ സാസ്സണ്‍ എന്ന യുവ കൊഡാക് എന്‍ജിനീയര്‍ തന്റെ സ്ഥാപന ഉടമകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പോര്‍ട്ടബിള്‍ ഡിജിറ്റല്‍ കാസറ്റ് റെക്കോര്‍ഡര്‍, സൂപ്പര്‍-8 മൂവി ക്യാമറ, 16 നിക്കല്‍ കാഡ്മിയം ബാറ്ററികള്‍, മറ്റു ചില ഘടകങ്ങള്‍ എന്നിവ ഒന്നിച്ചുചേര്‍ത്ത ഒരു ഉപകരണത്തെക്കുറിച്ച്