Tag "starts"

Back to homepage
Slider Top Stories

ജിയോയുടെ വെല്‍കം ഓഫര്‍ അവസാനിച്ചു: ഇനി ഹാപ്പി ന്യു ഇയര്‍ ഓഫര്‍

മുംബൈ: ഉപഭോക്താക്കള്‍ക്ക് പരിധികളില്ലാത്ത ഡാറ്റ, വോയിസ്-വീഡിയോ കോള്‍, മെസേജിംഗ് സേവനം നല്‍കികൊണ്ടിരുന്ന ജിയോയുടെ വെല്‍കം ഓഫര്‍ അവസാനിച്ചു. പകരം ഹാപ്പി ന്യു ഇയര്‍ ഓഫറാണ് ഇനി ലഭ്യമകുക. വെല്‍കം ഓഫറിനു സമാനമായി ഹാപ്പി ന്യു ഇയര്‍ ഓഫറും സൗജന്യമായ സേവനങ്ങളാണ് നല്‍കുന്നന്തെങ്കിലും

Branding

യാത്ര നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു

  ന്യൂഡെല്‍ഹി: യാത്രാഡോട്ട്‌കോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ഓണ്‍ലൈന്‍ അതിന്റെ റിവേഴ്‌സ് മെര്‍ജര്‍ പൂര്‍ത്തിയാക്കി നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു. ടെക്‌നോളജി സ്‌റ്റോക്കിന് മുന്‍തൂക്കമുള്ള നിക്ഷേപ വിനിമയ കേന്ദ്രത്തില്‍ YTRA എന്ന സിംബലിനു കീഴില്‍ യാത്ര വ്യാപാരം നടത്തും. ലോകത്തെ രണ്ടാമത്തെ വലിയ

Branding

ഫ്‌ളിപ്പ്കാര്‍ട്ട് പ്രൈവറ്റ് ലേബല്‍ ബിസിനസ് ആരംഭിച്ചു

  ബെംഗളൂരു: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ട് സ്വകാര്യ ലേബല്‍ ബിസിനസ് ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് സ്മാര്‍ട്ട് ബൈ എന്ന ബ്രാന്‍ഡിനു കീഴിലാണ് പുതിയ ബിസിനസ് ആരംഭിച്ചിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ സെമി ഫൈനല്‍ ഇന്ന്

  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള ആദ്യപാദ സെമി ഫൈനല്‍ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വൈകുന്നേരം ഏഴ് മണിക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ

Entrepreneurship

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കും

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംഐടി-ഫാബ് ലാബ് അക്കാഡമിയുമായി സഹകരിച്ച് കേരളത്തില്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എന്‍ജിനീയറിംഗ് കോളെജുകളിലാണ് ലാബുകള്‍ സ്ഥാപിക്കുക. ഡിസംബര്‍ അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ(കെടിയു) സഹകരണവുമുണ്ട്.

Slider Top Stories

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ ഐപിഒ ഇന്നാരംഭിക്കും

ന്യൂഡെല്‍ഹി: പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ പ്രഥമിക ഓഹരി വില്‍പ്പന ഇന്നാരംഭിക്കും. 3000 കോടി രൂപയാണ് ഓഹരി വിതരണത്തിലൂടെ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 2016ല്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ വലിയ ഐപിഒ ആയിരിക്കുമിത്. ഒരു ഓഹരിക്ക് 750-775 രൂപയാണ് കമ്പനി

Slider Top Stories

ജിഎസ്ടി കൗണ്‍സില്‍ യോഗം: നികുതി നിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും

ന്യൂഡെല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍ണായക യോഗം ഇന്നാരംഭിക്കും. 2017 ഏപ്രില്‍ 1ന് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുത്തുന്നത് ലക്ഷ്യമിട്ടു രൂപീകരിച്ച കൗണ്‍സില്‍ ജിഎസ്ടി നിരക്ക് സംബന്ധിച്ചും ജിഎസ്ടി നടപ്പാക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ സംബന്ധിച്ചും ഈ

Business & Economy

ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാമുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 23 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. രാജ്യത്ത് കൂടുതല്‍ വിജകരമായ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഇന്‍ക്യുബേറ്ററുകളുടെ രൂപീകരണത്തിന് പ്രോഗ്രാമിലൂടെ ധനസഹായം നല്‍കും. ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍ രാജ്യത്തെ ഇന്നൊവേഷന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്ന്