Tag "start"

Back to homepage
Sports

പുതിയ ബിസിനസ് സംരംഭവുമായി വിരാട് കോഹ്‌ലി

  മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലി പുതിയ ബിനിനസ് സംരഭവുമായി രംഗത്ത്. ഹെഡ്‌ഫോണ്‍, ഇയര്‍ഫോണ്‍, സ്പീക്കര്‍ എന്നിവ നിര്‍മിക്കുന്ന മുവ് അക്കോസ്റ്റിക്‌സ് എന്ന കമ്പനിക്കാണ് വിരാട് കോഹ്‌ലി തുടക്കമിട്ടിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിരാട് കോഹ്‌ലി തന്റെ

Slider Top Stories

ബെംഗളൂരുവില്‍ ഐഫോണ്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ ആപ്പിള്‍

ബെംഗളൂരു: ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. ബെംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഹബ്ബായ പീന്യയില്‍ ആപ്പിള്‍ കമ്പനിയുടെ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറര്‍ (ഒഇഎം) വിസ്‌ട്രോണ്‍ ഐ ഫോണ്‍ നിര്‍മിക്കുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കിയതായാണ് വിവരം. അടുത്ത വര്‍ഷം ഏപ്രില്‍

Entrepreneurship

ടാറ്റാ സണ്‍സ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കാനൊരുങ്ങുന്നു

  പൂനെ: ടാറ്റാ സണ്‍സ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പൂനെയിലോ ഐടി നഗരമായ ബെംഗളൂരുവിലോ ഇന്‍കുബേറ്റര്‍ സ്ഥാപിക്കാനാണ് ടാറ്റയുടെ പദ്ധതി. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയിലും കരട് രൂപരേഖ തയാറാക്കുന്നതിലുമാണ് ടാറ്റയെന്നാണ് സൂചന. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഗ്രൂപ്പിന്റെ

Banking Slider

എസ് ബിഐ ലയന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും

മുംബൈ: അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന്റെ നടപടികള്‍ ഒക്‌റ്റോബര്‍ അവസാനത്തോടെ തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ലയന പ്രക്രിയ അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാമെന്നും എസ്ബിഐ കണക്കുകൂട്ടുന്നു. ഇതോടെ ആസ്തികളുടെ