Tag "stable"
Branding
100 സുസ്ഥിര കമ്പനികളിലൊന്നായി മഹീന്ദ്ര ലൈഫ്സ്പെയ്സ്
മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗമായ മഹീന്ദ്ര ലൈഫ്സ്പെയ്സ് ഡെവലപ്പേഴ്സ് ലിമിറ്റഡ്(എംഎല്ഡിഎല്) ഏഷ്യയിലെ 100 സുസ്ഥിര കോര്പറേഷനുകളിലൊന്നായി തെരഞ്ഞടുക്കപ്പെട്ടു. ഈ വര്‍ഷത്തെ ചാനല്‍ ന്യൂസ് ഏഷ്യയുടെ സബ്സ്റ്റെനബിലിറ്റി റാങ്കിങിലാണ് മഹീന്ദ്ര ലൈഫ്സ്പെയ്സ് 28-ാം സ്ഥാനം കരസ്ഥമാക്കിയത്.