Tag "Stable oil market"

Back to homepage
Business & Economy

എണ്ണ ഉല്‍പ്പാദനം വെട്ടിചുരുക്കുന്നത് ഇന്ത്യയെ തുണയ്ക്കും: ഒപെക്

ന്യൂഡെല്‍ഹി: എണ്ണ ഉല്‍പ്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനം ഇന്ധന വിപണി സ്ഥിരത കൈവരിക്കുമെന്നും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം സുപ്രധാനമാണെന്നും ഒപെക് രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഇത് രാജ്യത്തേക്കുള്ള ഇന്ധന വിതരണം ഉറപ്പുവരുത്തുമെന്നും 13 രാജ്യങ്ങളടങ്ങുന്നു ഒപെക് കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞയാഴ്ച വിയന്നയില്‍ നടന്ന ഒപെക്