Tag "Sports development"

Back to homepage
Sports

കായികവികസനം : കാലത്തിനൊത്ത സൗകര്യങ്ങള്‍ ഒരുക്കും

ആറ്റിങ്ങല്‍: കായികമേഖലയില്‍ പുതിയകാലത്തിനൊത്ത ആധുനികസൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തെ സ്‌പോര്‍ട്‌സ് ഹബ്ബായി ഉയര്‍ത്താനുള്ള വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പുതിയ ബോക്‌സിംഗ് റിംഗിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.