Tag "spectrum"

Back to homepage
FK News

ടെലികോം ലേലത്തില്‍ ലക്ഷ്യം 5.83 ട്രില്യണ്‍ രൂപ

ന്യൂഡെല്‍ഹി: ടെലികോം തരംഗങ്ങളുടെ ലേലത്തിലൂടെ ഈ വര്‍ഷം 5.83 ട്രില്യണ്‍ രൂപ (84 ബില്യണ്‍ രൂപ) നേടാമെന്ന പ്രതീക്ഷയില്‍ മോദി സര്‍ക്കാര്‍. വിവിധ ഫ്രീക്വന്‍സികളായി ഈ വര്‍ഷം 8,600 മെഗാഹെട്‌സ് സ്‌പെക്ട്രം വിറ്റഴിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ടെലികോം മന്ത്രാലയ

Business & Economy

സ്‌പെക്ട്രം വില്‍പ്പന 2019ന്റെ രണ്ടാം പകുതിയില്‍ മാത്രം

ന്യൂഡെല്‍ഹി : അടുത്തവര്‍ഷം രണ്ടാം പകുതിയോടെ മാത്രം അടുത്ത ഘട്ട സ്‌പെക്ട്രം വില്‍പ്പനയിലേക്ക് നീങ്ങാനാണ് ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തന്നെ ലേലമുണ്ടാകുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

FK News

സ്‌പെക്ട്രം വിലയില്‍ വെട്ടിക്കുറക്കല്‍ ഉണ്ടാകും

ന്യൂഡെല്‍ഹി: ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) നടത്തുന്ന അടുത്ത സ്‌പെക്ട്രം ലേലത്തില്‍ ഏകദേശം 40,000 കോടി രൂപ മാത്രമേ സമാഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിലയിരുത്തല്‍. 2016 ല്‍ കഴിഞ്ഞ സ്‌പെക്ട്രം വില്‍പ്പനയില്‍ 66,000 കോടി രൂപയാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സമാഹരിച്ചത്. ടെലികോം മേഖലയിലെ സാമ്പത്തിക

Slider Top Stories

ഇന്ത്യ 5ജി ഗവേഷണം ശക്തിപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: 2ജി, 3ജി, 4ജി സാങ്കേതിക വിദ്യകള്‍ ലോകത്തിന്റെ മറ്റു പലപ്രദേശങ്ങളില്‍ നിന്നും അല്‍പ്പം വൈകിയാണ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ 5ജി സാങ്കേതിക വിദ്യയെ ഏറ്റവുമാദ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാകാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. 2020 ഓടെ 5ജി സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍