Tag "South China Sea"

Back to homepage
Current Affairs FK News World

തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു

ബീയ്ജിംഗ്: തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. തര്‍ക്കപ്രദേശമാണ് തെക്കന്‍ ചൈനാ കടല്‍. ഇവിടെ പരിശീലനത്തിന്റെ ഭാഗമായാണ് ബോംബറുകള്‍ വിന്യസിച്ചതെന്നാണ് വ്യോമസേനാ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ വഹിക്കാനാകുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനം എച്ച്-6

Editorial

ദക്ഷിണ ചൈനാ കടല്‍: പ്രകോപനം തുടരുന്ന ചൈന

ദക്ഷിണ ചൈനാ കടലില്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചൈനയുടെ നടപടി മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കും ദക്ഷിണ ചൈനാ കടല്‍ വീണ്ടും വിവാദവിഷയമാവുകയാണ്. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പുനരാരംഭിച്ചത് മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. സുപ്രധാനമായ വ്യാപാര ജലപാതയില്‍ തങ്ങളുടെ സൈനിക

World

സൈനിക ഏറ്റുമുട്ടലിന് തയാറാകാന്‍ ചൈനീസ് മാധ്യമത്തിന്റെ താക്കീത്

  വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ നേതൃത്വത്തില്‍ നിര്‍മിച്ചിരിക്കുന്ന കൃത്രിമ ദ്വീപില്‍ നിന്നും ചൈന വിട്ടുനില്‍ക്കണമെന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്റെ പരാമര്‍ശത്തിനെതിരേ ചൈനീസ് മാധ്യമം ശക്തമായ താക്കീതുമായി രംഗത്ത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍

World

ദക്ഷിണ ചൈനാ കടലില്‍ റഷ്യയും

  സൈനികവിന്യാസത്തിലൂടെ ചൈന പ്രകോപനം സൃഷ്ടിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ പുതിയ റോള്‍ വഹിക്കാന്‍ റഷ്യയും. കഴിഞ്ഞ ദിവസം രണ്ട് റഷ്യന്‍ യുദ്ധകപ്പലുകള്‍ ഫിലിപ്പീന്‍സിലെത്തിയത് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അഡ്മിറല്‍ ട്രിബുട്ട്‌സ്, ബോറിസ് ബുടൊമറ്റോ എന്നീ യുദ്ദ കപ്പലുകളാണ് ഫിലിപ്പീന്‍സ് തലസ്ഥാനമായ

World

ചൈനയുടെ വിമാനവാഹിനി ദക്ഷിണ ചൈനാകടലില്‍: സംഘര്‍ഷ സാധ്യത

  തായ്‌പേയ്: ഉടമസ്ഥതാ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു തിങ്കളാഴ്ച ചൈനയുടെ വിമാനവാഹിനി കപ്പല്‍ പ്രവേശിച്ചതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. അഞ്ച് കപ്പലുകള്‍ ഉള്‍പ്പെടുന്ന വിമാനവാഹിനികളാണു ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചതെന്നു തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.