Tag "South Africa"

Back to homepage
Editorial Slider

സൗത്ത് ആഫ്രിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യം

ഇത്തവണ റിപബ്ലിക് ദിന പരേഡിന് മുഖ്യാഥിതിയായി എത്തിയത് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രസിഡന്റായി അധികാരമേറിയ ശേഷം റാംഫോസ നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്നത്. വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു റാംഫോസയുടെ വരവ്.

Current Affairs Slider

മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിക്ക് കൈ കൊടുത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിയുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസയും തമ്മില്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത്

Arabia

സൗത്ത് ആഫ്രിക്കയ്ക്ക് സൗദിയുടെ കൈത്താങ്ങ്; നിക്ഷേപം 10 ബില്ല്യണ്‍ ഡോളര്‍

ദക്ഷിണാഫ്രിക്കയില്‍ എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കല്‍ പ്ലാന്റും സ്ഥാപിക്കാന്‍ സൗദി സൗത്ത് ആഫ്രിക്ക ഉപയോഗിക്കുന്ന എണ്ണയുടെ 40 ശതമാനവും നല്‍കുന്നത് സൗദി പാക്കിസ്ഥാനില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം റിയാദ്: നിക്ഷേപം ആകര്‍ഷിക്കാന്‍ നെട്ടോട്ടമോടുന്ന സൗത്ത് ആഫ്രിക്കയ്ക്ക്

FK News Sports

കുത്തിയുയര്‍ന്ന പന്തുകളില്‍ കളിമറന്ന് ബാറ്റ്‌സ്മാന്‍മാര്‍; കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍  ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ130 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാര്‍ ഉയര്‍ത്തിയ പ്രതീക്ഷ ബാറ്റ്‌സ്മാന്‍മാര്‍ കളഞ്ഞു കുളിച്ചു. വെര്‍ണന്‍ ഫിലാണ്ടറിന്റെ വിക്കറ്റിനിരുവശത്തേക്കും സീം ചെയ്ത പന്തുകളെയും മോണെ മോര്‍ക്കലിന്റെയും കംഗീസോ

FK News Sports

കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരുടെ വിളയാട്ടം; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്; ഇന്ത്യയുടെ വിജയലക്ഷ്യം 208 റണ്‍സ്

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് മൊഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ പവലിയന്‍ കയറ്റിയപ്പോള്‍ ഭുവനേശ്വര്‍

FK Special Life World

ഈ രാജ്യങ്ങളുടെ സ്ഥിതി അതിദയനീയം

2017ല്‍ ദയനീയ പരാജയം ഏറ്റുവാങ്ങാന്‍ തയാറായി കുറച്ച് രാജ്യങ്ങള്‍ ഇരിക്കുന്നുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് അവരെ വിഴുങ്ങുക. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച് വേള്‍ഡ് മിസറി ഇന്‍ഡെക്‌സ് 2017ല്‍ മുന്നിലുള്ള 13 രാജ്യങ്ങള്‍ ഇവയാണ്. അതിദയനീയമായിരിക്കും ഇവരുടെ അവസ്ഥ. 1. വെനെസ്വേല 2. സൗത്ത് ആഫ്രിക്ക

World

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്: പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ ശ്രമങ്ങളാരംഭിച്ചു

  റെയ്ന്‍ബോ നേഷന്‍ (rainbow nation) എന്നു വിശേഷണമുള്ള ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിക്കു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണകാലാവധി 2019ല്‍ അവസാനിക്കുമ്പോള്‍ ആരാവും രാജ്യത്തെ നയിക്കുക എന്ന ചോദ്യം സജീവമാണ്. ജേക്കബ് സുമയുടെ പിന്‍ഗാമിയായി നാല് പേരുകളാണ് ഇപ്പോള്‍

Branding

മാരിയറ്റ് സൗത്താഫ്രിക്കയില്‍ അഞ്ച് ഹോട്ടലുകള്‍ നിര്‍മിക്കും

ജോഹനസ്ബര്‍ഗ്: മുന്‍നിര ഹോസ്പിറ്റാലിറ്റി കമ്പനിയായ മാരിയറ്റ് ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. ഇതിനായി 218 മില്ല്യന്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി നടത്തുക. ആഫ്രിക്കയിലുള്ള മധ്യവര്‍ഗ വളര്‍ച്ചയില്‍ പ്രതീക്ഷിച്ചാണ് കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നത്. വിപണിയില്‍ എതിരാളികളായിരുന്ന സ്റ്റാര്‍വുഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനെ

Sports

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നഷ്ടമാക്കിയത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട: ഡിവില്ലിയേഴ്‌സ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് 2015ലെ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നഷ്ടമായത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട തികയ്ക്കാനുള്ള ശ്രമഫലമായിരുന്നുവെന്ന് ടീം ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ താന്‍ കരഞ്ഞതിന് കാരണവും ഇതാണന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ‘എ ബി: