Tag "Sourav Ganguly"

Back to homepage
Auto

ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി 310 ജിഎസ് അഡ്വഞ്ചര്‍ ടൂററിന് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റി ഉടമ കൂടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് കൊല്‍ക്കത്തയില്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റുവാങ്ങിയത്. 3.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ

Sports

രവി ശാസ്ത്രിയെ പരിഹസിച്ച് അസ്ഹറുദ്ദീന്‍

  ഹൈദരാബാദ്: ടീം ഇന്ത്യ ക്രിക്കറ്റിന്റെ മുന്‍ ഡയറക്ടറും ക്യാപ്റ്റനുമായിരുന്ന രവി ശാസ്ത്രി തയാറാക്കിയ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിക്ക് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്. ക്യാപ്റ്റന്മാരെ

Sports

സൗരവ് ഗാംഗുലിക്ക് വധ ഭീഷണി

  കൊല്‍ക്കത്ത: ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. മിഡ്‌നാപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സൗരവ് ഗാംഗുലി നടത്താനിരിക്കുന്ന സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഭീഷണി ഉണ്ടായത്. മിഡ്‌നാപൂര്‍ പൊലീസിനെ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഔദ്യോഗികമായി

Sports

ബിസിസിഐ പ്രസിഡന്റ് പദവിയില്‍ താത്പര്യമില്ല: ഗാംഗുലി

  കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ താത്പര്യമില്ലെന്ന് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റാകുന്നതിന് തനിക്ക് യോഗ്യതയില്ലെന്നറിയിച്ച ഗാംഗുലി തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും വ്യക്തമാക്കി.

Sports

ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന് ഗാംഗുലി

  കൊല്‍ക്കത്ത: ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള വിജയങ്ങള്‍ ഏകദിന ടീം നായകന്‍ മഹേന്ദേ സിംഗ് ധോണിയുടെ നിലനില്‍പ് സമ്മര്‍ദ്ദത്തിലാക്കുമെന്ന് സൗരവ് ഗാംഗുലി. വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം തുടര്‍ വിജയങ്ങള്‍

Sports

അശ്വിന് 500 വിക്കറ്റുകള്‍ നേടാന്‍ കഴിയും: ഗാംഗുലി

ന്യൂഡല്‍ഹി: അനില്‍ കുംബ്ലെ, കപില്‍ ദേവ് തുടങ്ങിയ ഇന്ത്യയുടെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടുന്നതിന് സ്പിന്നര്‍ ആര്‍ അശ്വിനും യോഗ്യതയുണ്ടെന്ന് ടീം ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. വളരെ ചെറുപ്പമാണെന്നതിനാല്‍ വളരെക്കാലം മികച്ച രീതിയില്‍ അശ്വിന് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നും

Sports

പാക്കിസ്ഥാനെതിരെ മത്സരം വേണ്ട: ഗാംഗുലി

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബിസിസിഐ തീരുമാനത്തെ അനുകൂലിച്ച് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് മത്സരങ്ങളിലേര്‍പ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കളിക്കണമെന്നതാണ് താത്പര്യമെന്നും