Tag "Soulfit"

Back to homepage
Entrepreneurship Slider

ഫിറ്റ്‌നസ് രീതികള്‍ സ്മാര്‍ട്ടാക്കി ‘സോള്‍ഫിറ്റ്’

ആരോഗ്യത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഉത്തമ സഹായിയാകുന്ന സംരംഭമാണ് സോള്‍ഫിറ്റ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം ഈ വര്‍ഷമാദ്യം പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചുകളിലൂടെയാണ് മുംബൈ ജനതയുടെ പ്രിയങ്കരനായി മാറിയത്. ആരോഗ്യം കാത്തുസൂക്ഷിക്കുക മാത്രമല്ല, അത് എപ്രകാരമെന്ന് ഇടയ്ക്കിടെ പരിശോധിച്ചു ഉറപ്പു വരുത്താനും ഏവര്‍ക്കും