Tag "Soudhi Women pilot"

Back to homepage
Arabia

സൗദി വനിതാ പൈലറ്റുകളെ തേടുന്നു; ഒറ്റ ദിനത്തില്‍ ലഭിച്ചത് 1000 അപേക്ഷകള്‍

റിയാദ്: സൗദിയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ ഫ്‌ളൈനാസിലേക്ക് വനിതാ പൈലറ്റുമാരുടെ അപേക്ഷാപ്രവാഹം. ആദ്യമായി വനിതാ റിക്രൂട്ട്‌മെന്റ് നടത്താന്‍ തീരുമാനിച്ച ഫ്‌ളൈനാസിലേക്ക് ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരത്തില്‍ പരം വനിതകളുടെ അപേക്ഷകളാണ് ഒഴുകിയെത്തിയത്. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് വിലക്കുണ്ടായിരുന്നില്ലെങ്കിലും സാധാരണയായി ഫിലിപ്പീന്‍സ് വനിതകളെയാണ്