Tag "Soubhagya project"

Back to homepage
FK News

ഭവന വൈദ്യുതീകരണം നേരത്തെ പൂര്‍ത്തിയാക്കിയാല്‍ 100 കോടി സമ്മാനം

ന്യൂഡെല്‍ഹി: സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഭവന വൈദ്യുതീകരണ പരിപാടി നിശ്ചയിച്ചതിലും നേരത്തേ പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 100 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ഊര്‍ജ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടക്കം കുറിച്ച 16,320 കോടി രൂപയുടെ പദ്ധതി