Tag "solar"

Back to homepage
FK Special

സോളാര്‍ ബോധവല്‍ക്കരണവുമായി ഗ്രീന്‍ റൈഡ്

എണ്ണയുടേയും വൈദ്യുതിയുടേയും വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു മികച്ച ഉപായമാണ് സൗരോര്‍ജ്ജത്തിലേക്ക് മാറുകയെന്നത്. സൗരോര്‍ജ്ജത്തിലുള്ള വാഹനം എന്ന ആശയം ആര്‍ക്കുംതന്നെ ഒരു പുതിയ വാര്‍ത്തയല്ല, എന്നാല്‍ ഈ

Arabia

പാഠം ഒന്ന് സുസ്ഥിരത

അബുദാബി: മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്, കാരണം സമൂഹത്തിന്റെ ഭാവി കുടികൊള്ളുന്നത് അവിടെ വിടരുന്ന ഓരോ കുരുന്നുകളുടെയും കരങ്ങളിലാണ്. ഈ തത്വം വ്യക്തമായി മനസിലാക്കിയത് കൊണ്ടാകണം സൗദി അറേബ്യയിലെ ബ്രിട്ടീഷ് ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍, റിയാദ്(ബിഐഎസ്ആര്‍) അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് സുസ്ഥിരതയുടെ പാഠങ്ങള്‍ പകര്‍ന്ന്

Business & Economy

രാജ്യത്തെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍ തുറന്നു. പൂര്‍ണമായും സോളാര്‍ ഊര്‍ജ്ജത്തിന്റെ സഹായത്തോടെയാണ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഈ 24×7 സോളാര്‍ ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റ് അങ്കമാലി പൊങ്ങത്ത് തുറന്നത്. പ്രതിമാസം 332 കിലോലിറ്റര്‍ പെട്രോളും

FK Special Slider

സോളാര്‍ പുനസംസ്‌കരണത്തെ കുറിച്ച് ആലോചിക്കാന്‍ നേരമായി

വിഷ്ണു മിശ്ര, ഡോ. അഭിജിത്ത് ബാനര്‍ജി കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുഷ്്ഫലങ്ങള്‍ ലഘൂകരിക്കുന്നതിനായി ആഗോളതലത്തില്‍ നടക്കുന്ന പരിശ്രമങ്ങളില്‍ പ്രോത്സാഹജനകമായ പ്രവണതകളിലൊന്നാണ് വര്‍ധിച്ചു വരുന്ന സൗരോര്‍ജത്തിന്റെ ഉപയോഗം. സര്‍ക്കാര്‍ നയങ്ങളുടെയും ചെലവ് കുറയുന്നതിന്റെയും പരിണിതഫലമായാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. 2030 ഓടെ ആഗോള സോളാര്‍

FK News

ആഫ്രിക്കയിലെ സൗരോര്‍ജ പദ്ധതികളിലേക്ക് ഇന്ത്യ ശ്രദ്ധിക്കണമെന്ന് ആര്‍കെ സിംഗ്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിലൂടെ (ഐഎസ്എ) ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഫ്രിക്കയില്‍ സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍കെ സിംഗ്. രാജ്യത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെ ലഭിച്ച അനുഭവ സമ്പത്ത് കമ്പനികള്‍ പ്രയോജനപ്പെടുത്തണം. വലിയ തോതിലുള്ള ഊര്‍ജ പ്രാപ്യതക്കായി

Current Affairs

സോളാര്‍ ലക്ഷ്യത്തില്‍ പ്രതിബന്ധങ്ങളേറുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ശേഷി 2022 ഓടെ 100 ജിഗാവാട്ടായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നിരവധി ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനുള്ളില്‍ നിലവിലെ ഉല്‍പ്പാദന ശേഷി നാല് മടങ്ങായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യത്തെ സോളാര്‍ മേഖല മുന്നോട്ട് പോകുന്നത്. സോളാര്‍

FK News

സോളാര്‍ പദ്ധതികള്‍ ആറ് മാസം നേരത്തെ തീര്‍ക്കണമെന്ന് സര്‍ക്കാര്‍; കമ്പനികള്‍ക്ക് അതൃപ്തി

  ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ഉല്‍പ്പാദന ശേഷി 2022 ഓടെ 100,000 മെഗാവാട്ടായി ഉയര്‍ത്താനുള്ള ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് സോളാര്‍ വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്ന കാലാവധി ചുരുക്കാന്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം (എംഎന്‍ആര്‍ഇ) തീരുമാനിച്ചു. സൗരോര്‍ജ പാര്‍ക്കുകളില്‍

FK Special Slider

ഗ്രാമങ്ങളെ പ്രകാശ പൂരിതമാക്കാന്‍ ‘സോളാര്‍ ഹോം സിസ്റ്റം’

സംരംഭകത്വ സാധ്യതകള്‍ തേടി അലയുന്ന ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന അവസരവും ഒരു ഭാഗ്യപരീക്ഷണമാണ്. കാണുന്ന ഓരോ കാഴ്ചകളിലും അവര്‍ തിരയുന്നത് മികച്ച സംരംഭക ആശയങ്ങളാണ്, നടത്തുന്ന ഓരോ യാത്രകളിലും കണ്ടെത്താന്‍ ശ്രമിക്കുന്നത് നിക്ഷേപ സാധ്യതകളാണ്. ഇത്തരത്തില്‍ തന്നെയാണ് സിംപ നെറ്റ്വര്‍ക്ക്‌സ്

More

8,000 കോടിയുടെ സോളാര്‍ പദ്ധതിക്ക് അനുമതി വൈകില്ലെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പ്രാദേശിക സൗരോര്‍ജ വ്യവസായത്തിന് ശക്തിപകരാനുദ്ദേശിച്ചുള്ള 12 ജിഗാവാട്ടിന്റെ പുതിയ സൗരോര്‍ജ പദ്ധതിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കാതെ തന്നെ പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും

Current Affairs

ദുബായ് സോളാര്‍ പദ്ധതിക്ക് ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട്

ദുബായ്: ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ഡിഇഡബ്ല്യുഎ)യുടെ പദ്ധതിയില്‍ ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ടിന് നിക്ഷേപം. ഡിഇഡബ്ല്യുഎയുടെ 24.01 ശതമാനം ഓഹരി താല്‍പ്പര്യത്തിനാണ് ചൈനയുടെ സില്‍ക്ക് റോഡ് ഫണ്ട് അറിയിച്ചിരിക്കുന്നത്. സോളാര്‍ പദ്ധതിക്കായാണ് പുതിയ നിക്ഷേപം.

Top Stories

രാജ്യത്തെ സോളാര്‍ ശേഷി 72 ശതമാനം ഉയര്‍ന്നു

ബെംഗളൂരു: ഇന്ത്യയുടെ സൗരോര്‍ജ്ജ ശേഷി 2017-18 കാലയളവില്‍ 72 ശതമാനം വളര്‍ച്ച കൈവരിച്ചു. സോളാര്‍ കണ്‍സള്‍ട്ടന്‍സി ബ്രിഡ്ജ് ടു ഇന്ത്യയുടെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17 ല്‍ 5.1 ജിഗാവാട്ട് ആയിരുന്ന ശേഷി ഈ വര്‍ഷം 9.1 ജിഗാവാട്ട്

Business & Economy

ജെഎ സോളാര്‍ 1,000 മെഗാവാട്ട് മൊഡ്യൂള്‍സ് വിറ്റു

ചൈന കേന്ദ്രമാക്കിയ ജെഎ സോളാര്‍ ഹോള്‍ഡിംഗ്‌സ് 1,000 മെഗാവാട്ടിന്റെ ശേഷിയുള്ള സോളാര്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ഒരു ജിഗാവാട്ട് മൊഡ്യൂള്‍ ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുന്നതിലൂടെ 1.7 ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. കൂടാതെ പ്രതിവര്‍ഷം 1.47 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പ്രസരണം ഒഴിവാക്കാനും

FK Special

രാജ്യത്തിന്റെ സൗരോര്‍ജ്ജ ശേഷി 10,000 മെഗാവാട്ട് കവിഞ്ഞു

മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് നേടാനായത് ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരോര്‍ജ്ജ ശേഷി 10,000 മെഗാവാട്ട് കവിഞ്ഞു. കുതിച്ചുയരുന്ന ആവശ്യകതയെ മുന്‍നിര്‍ത്തി പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രോല്‍സാഹനമാണ് സോളാര്‍ മേഖലയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. മൂന്നു മടങ്ങോളം

Trending

ഗ്രാമങ്ങളിലേക്ക് സോളാര്‍ വെളിച്ചം

സൗരോര്‍ജ്ജമേഖല ഒരു വലിയ കുതിപ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്. സൗരോര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകളിതാ ഗാര്‍ഹിക സോളാര്‍ ഊര്‍ജ്ജമേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വളരെയേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന നയങ്ങളോടുള്ള സര്‍ക്കാരിന്റെ പിന്തുണ, പുതിയ നയങ്ങള്‍ അവതരിപ്പിക്കല്‍, പുനരുപയോഗ ഊര്‍ജ്ജ പ്രോജക്റ്റുകള്‍ക്ക് നല്‍കിവരുന്ന

Branding

കല്‍ക്കരിയെ മറികടന്ന് സോളാര്‍ ഏറ്റവും വിലകുറഞ്ഞ ഊര്‍ജ്ജമാകും

  ന്യൂയോര്‍ക്ക്: ഒരു ദശാബ്ദത്തിനകം കല്‍ക്കരിയെ മറികടന്ന് ആഗോളതലത്തില്‍ തന്നെ ഏറ്റവും വിലകുറഞ്ഞ ഊര്‍ജ്ജമായി സോളാര്‍ മാറുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ തന്നെ കല്‍ക്കരിയെക്കാള്‍ താഴ്ന്ന വിലയാണ് സൗരോര്‍ജ്ജത്തിനുള്ളത്. 2016ല്‍ ചിലി മുതല്‍ യുഎഇ വരെയുള്ള രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക്