Tag "Solar Power"

Back to homepage
Top Stories

സോളാറില്‍ സൂപ്പര്‍ പവറാകാന്‍ മൊറോക്കോ

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ആണവ റിയാക്ടറുകളെ ആശ്രയിക്കുന്നുണ്ട്. 1986-ല്‍ ചെര്‍ണോബില്‍ ആണവ ദുരന്തമുണ്ടായതിനു ശേഷം ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ജെറാര്‍ഡ് നൈസ് പറയുകയുണ്ടായി, ഒരു വര്‍ഷം മുഴുവന്‍ മനുഷ്യരാശിയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഊര്‍ജ്ജം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നല്‍കാന്‍

FK News

കാര്‍നിര്‍മാണത്തിന് സൗരോര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി

ഗുഡ്ഗാവ്(ഹരിയാന): സൗരോര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തുമെന്നു കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി പറഞ്ഞു. സമീപകാലത്തു കമ്പനിയുടെ ഗുരുഗ്രാമിലുള്ള നിര്‍മാണ യൂണിറ്റില്‍ അഞ്ച് മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റിനു തറക്കല്ലിട്ടിരുന്നു. ഈ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി 2019-20-ല്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2014-ല്‍ മനേസറില്‍ കമ്പനി

FK News Slider

സൗരോര്‍ജോല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉല്‍പ്പാദിപ്പിച്ചത് 11.3 ടെറാവാട്ട് സൗരോര്‍ജം കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെക്കാള്‍ 57% കൂടുതല്‍ ഉല്‍പ്പാദനം ആകെ ഊര്‍ജോല്‍പ്പാദനത്തില്‍ സൗരോര്‍ജത്തിന്റെ പങ്ക് 3.4% ആയി ഉയര്‍ന്നു ന്യൂഡെല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ ഇന്ത്യ നടത്തുന്ന വമ്പന്‍ നിക്ഷേപങ്ങള്‍ വിജയം കാണുന്നതിന്റെ

FK News

ഇന്ത്യക്ക് സൗരോര്‍ജ ലക്ഷ്യം നേടാനായേക്കില്ലെന്ന് വുഡ് മക്കന്‍സി

ന്യൂഡെല്‍ഹി: 2022ഓടെ 100 ജിഗാവാട്ട് സൗരോര്‍ജ ശേഷിയിലേക്കെത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വുഡ് മക്കന്‍സിയുടെ നിരീക്ഷണം. ഈ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിവിധ നികുതികളും ലെവികളും ഹ്രസ്വകാല അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വുഡ് മക്കന്‍സി ചൂണ്ടിക്കാണിക്കുന്നത്. താരിഫുകളില്‍

Business & Economy Slider

സൗരോര്‍ജവ്യവസായത്തില്‍ പുതിയ സൂര്യോദയം

ചില ശാസ്ത്രീയകണ്ടുപിടിത്തങ്ങള്‍ക്കു വ്യക്തത കൈവരാന്‍ കുറച്ചു കാലതാമസമെടുത്തേക്കാം. കാല്‍സ്യം, ടൈറ്റാനിയം, ഓക്‌സിജന്‍ എന്നിവയുടെ സംയുക്തമായ പെറൊവ്‌സ്‌കൈറ്റിന്റെ കാര്യത്തിലും സംഭവിച്ചതു മറ്റൊന്നല്ല. ഇന്ന് പുതിയ തരം സോളാര്‍ സെല്‍ നിര്‍മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥമാണിത്. പരമ്പരാഗത ക്രിസ്റ്റലൈന്‍ സിലിക്കണ്‍ സോളാര്‍ സെല്ലിനേക്കാള്‍ കാര്യക്ഷമമായി സൗരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി

Top Stories

സൗരോര്‍ജ ശേഷി 7-7.5 ജിഗാ വാട്ടായി വര്‍ധിക്കും: ഐസിആര്‍എ

ന്യൂഡെല്‍ഹി: രാജ്യത്ത് സൗരോര്‍ജ ശേഷി നിലവിലുള്ള 3.5-4 ജിഗാ വാട്ടില്‍ നിന്നും 2018ഓടെ 7-7.5 ജിഗാ വാട്ടിലേക്ക് ഉയരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. നിലവില്‍ പുതിയ ലേല പ്രഖ്യാപനങ്ങള്‍ കുറവാണെങ്കിലും ദേശീയ സൗരോര്‍ജ പദ്ധതിയുടെയും (എന്‍എസ്എം) സംസ്ഥാന പദ്ധതികളുടെയും കീഴില്‍