Tag "solar energy"

Back to homepage
FK Special Slider

ചെലവ് ചുരുക്കി പ്രകാശം പരത്താം

ഭൂമിക്ക് മുകളില്‍ വര്‍ഷം മുഴുവന്‍ കത്തി ജ്വലിച്ച് നില്‍ക്കുന്നുണ്ട് സൂര്യന്‍. എന്നിട്ടും സൗരോര്‍ജം മികച്ച രീതിയില്‍ വിനിയോഗിക്കുന്ന കാര്യത്തില്‍ നാം ഇന്നും ഏറെ പിന്നിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഈ രംഗത്ത് മുന്നേറ്റം കുറിക്കുന്നുണ്ടെങ്കിലും കേരളം അക്കാര്യത്തില്‍ ഇന്നും ഏറെ പിന്നിലാണ്.

FK News Top Stories

സൗരോര്‍ജസാമഗ്രി കയറ്റുമതിക്കു പ്രോല്‍സാഹനം

പാരമ്പര്യേതര ഊര്‍ജരംഗം ഇന്ന് ലോകം ഉറ്റുനോക്കുന്ന വലിയ മേഖലയായി മാറിയിരിക്കുന്നു. വളര്‍ന്നുവരുന്ന സമ്പദ്‌രംഗമായ ഇന്ത്യക്കും ഈ രംഗത്തു നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. ഈ രംഗത്ത് ഇതിനകം നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ച രാജ്യം സൗരോര്‍ജ്ജ സാമഗ്രികളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ഒരു സ്ഥാപനം ഇന്ത്യ

FK Special Slider

സൗരോര്‍ജ്ജ ശോഭയില്‍ ഒരുക്കാം നാടിനെ

പാടി പാടി പഴങ്കഥയായിട്ടും സൗരോജ്ജത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിക്കുന്ന കാര്യത്തില്‍ കേരളീയര്‍ ഇന്നും പിന്നിലാണ്. വീടുകളിലും ഓഫീസുകളിലും സൗരോജ്ജ പാനലുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിക്കുന്നതിലൂടെ വാന്‍ സാമ്പത്തികനേട്ടമാണ് ഉണ്ടാകുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജരൂപങ്ങളില്‍ മുന്‍പന്തിയിലാണ് സൗരോര്‍ജ്ജത്തിന്റെ സ്ഥാനം. സൗരോര്‍ജ്ജ പാനലുകള്‍ക്ക് വൈദ്യുതി നിര്‍മാണത്തിനാവശ്യമായ

FK Special Slider

സൗരോര്‍ജ്ജം കൊണ്ട് പശ്ചിമബംഗാളിന്റെ മുഖം മിനുക്കിയവര്‍

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു പശ്ചിമബംഗാളിലെ കൊല്‍ക്കത്താ നഗരത്തില്‍ ഒത്തുകൂടിയ അഞ്ചു സുഹൃത്തുക്കളുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ. ബിരുദാനന്തര ബിരുദ പഠനശേഷം നഗരത്തിലെ മുന്‍നിര ഐടി കമ്പനികളില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചിട്ട് കുറച്ചുനാളായി ആവര്‍ത്തന

FK Special Slider

സൗരോര്‍ജ സഖികള്‍

മഴ എത്തി നോക്കാത്ത, ഉണങ്ങി വരണ്ട ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്ധനക്ഷാമം മുഷിപ്പിച്ച ജീവിതങ്ങളിലേക്ക് പ്രകാശം പരത്തി പെണ്‍കൂട്ടായ്മ. രാത്രി ഇരുട്ടകറ്റാനും അടുപ്പില്‍ തീ പുകയ്ക്കാനും കല്‍ക്കരിയെ മാത്രം ആശ്രയിച്ചിരുന്ന രാജസ്ഥാന്‍ ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് പൊടിയും പുകയുമില്ലാതെ സൗരോര്‍ജമെത്തിക്കാന്‍ പ്രയത്‌നിക്കുന്നത് സോളാര്‍ സഹേലികള്‍

Current Affairs

സൗരോര്‍ജ്ജ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ പുതിയ പദ്ധതി; തൊഴില്‍മേഖലയിലും വന്‍നേട്ടം

ന്യൂഡല്‍ഹി: 2022 ആകുമ്പോഴേക്കും സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുമെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട്. 175 ജിഗാ വാട്ട് ഊര്‍ജ്ജം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുന്നത്. ഊര്‍ജ്ജോത്പാദനത്തിനു വേണ്ടി വിന്റ് മില്ലുകളിലും തൊഴിലാളികളെ

Business & Economy

സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ വന്‍ വളര്‍ച്ച ലക്ഷ്യമിടുന്നു: പിയൂഷ് ഗോയല്‍

  അബുദാബി: സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ വന്‍ വളര്‍ച്ച ഉന്നമിടുന്നെന്നും 2022ല്‍ 100 ജിഗാവാട്ട് ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് തെല്ലും പിന്നോട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. 100 ജിഗാവാട്ടെന്നത് ഒരു പരിധിയായി നിശ്ചയിച്ചിട്ടില്ല. അതില്‍ അവസാനിപ്പിക്കുകയുമില്ല-വ്യവസായ സംഘടനയായ ഫിക്കി അബുദാബിയില്‍

Editorial

സൗരോര്‍ജ്ജ രംഗത്ത് സ്വാശ്രയത്വം കൈവരിക്കണം

  സൗരോര്‍ജ്ജത്തിനു പ്രാധാന്യം നല്‍കിയുള്ള വികസന പദ്ധതികളോട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കേ നരേന്ദ്ര മോദിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഊര്‍ജ്ജരംഗത്തെ പരിമിതികള്‍ മറികടക്കാന്‍ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് താനും. എന്നാല്‍ സൗരോര്‍ജ്ജ വിപ്ലവത്തിന് ചൈനയെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയില്‍

Trending

പഴകിയ വെടിക്കോപ്പുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ആര്‍മി സൗരോര്‍ജ്ജം ഉപയോഗിക്കും

  ന്യൂ ഡെല്‍ഹി : പഴയ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതിന് ഇന്ത്യന്‍ കരസേന ഇനി സൗരോര്‍ജ്ജം ഉപയോഗിക്കും. പരമ്പരാഗതമായി നിശ്ചിത പ്രദേശത്തോ ഫയറിംഗ് റെയ്ഞ്ചുകളില്‍ വെച്ച് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് പഴയ യുദ്ധോപകരണങ്ങള്‍ നശിപ്പിച്ചിരുന്നത്. കരസേനയുടെ മഹാരാഷ്ട്ര പുല്‍ഗാംവിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ അധികൃതരാണ്

FK Special

ടീം സസ്‌റ്റെയ്ന്‍: സോളാറിനൊപ്പം നന്മയുടെ വെളിച്ചവും പകര്‍ന്ന്…

  ഇന്നത്തെ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ അധികം പ്രചാരത്തിലില്ലാത്ത കാലം. എന്‍ജിനീയറിംഗിലോ മറ്റോ ബിരുദം സ്വന്തമാക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മറ്റ് സ്ഥാപനങ്ങളെ ജോലിക്കായി ആശ്രയിക്കുകയായിരുന്നു പതിവ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതായിരുന്നു കേരളത്തിലെ അവസ്ഥ. അക്കാലത്ത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ജോര്‍ജ് മാത്യു,