Tag "SoftBank"

Back to homepage
FK News Slider

ലാഭത്തിലും ഐപിഒയിലും ശ്രദ്ധയൂന്നാന്‍ സോഫ്റ്റ്ബാങ്ക് ആഹ്വാനം

ബെംഗളൂരു: ഇന്ത്യയിലെയടക്കം തങ്ങളുടെ നിക്ഷേപമുള്ള കമ്പനികളോട് ലാഭം നേടുന്നതിലും ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ സിഇഒ മസായോഷി സണ്‍. ‘വിഷന്‍ ഫണ്ട് 2’ ന്റെ നിക്ഷേപക നയം മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ഫണ്ടില്‍

FK News Slider

സോഫ്റ്റ്ബാങ്ക് പിന്‍മാറിയേക്കുമെന്ന് അഭ്യൂഹം

മുംബൈ: പരസ്പരധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിരാമല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ പിരാമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സില്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയില്‍ നിന്ന് പ്രമുഖ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് പിന്‍മാറിയേക്കുമെന്ന് സൂചന. മസയോഷി സണിന്റെ സോഫ്റ്റ്ബാങ്കില്‍ നിന്ന് ഒരു ബില്യണ്‍

FK News

ഗ്രാബില്‍ 14,000 കോടി നിക്ഷേപിക്കും സോഫ്റ്റ്ബാങ്ക്!

നിലവില്‍ 14 ബില്യണ്‍ ഡോളറാണ് ഗ്രാബിന്റെ മൂല്യം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 6.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി മലേഷ്യയില്‍ ടാന്‍ അന്തോണിയെന്ന യുവസംരംഭകനാണ് ഗ്രാബിന് തുടക്കമിട്ടത് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം, ഡിജിറ്റല്‍ പേമെന്റ്, സൂക്ഷ വായ്പ തുടങ്ങിയ രംഗങ്ങളിലും കമ്പനി

FK News

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് വഴി രണ്ട് മുതല്‍ നാല് ബില്യണ്‍ ഡോളര്‍ വരെ രാജ്യത്ത് കൂടുതലായി നിക്ഷേപിക്കാനാണ് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പദ്ധതി സാമ്പത്തിക സേവനം അടക്കമുള്ള മേഖലകളില്‍ നിക്ഷേപം നടത്താനാണ് സോഫ്റ്റ്ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ്

Arabia

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നതായി വാര്‍ത്ത

ഒമാന്‍ 100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ആലോചിക്കുന്നതായി വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് പലരുമായും ചര്‍ച്ചകള്‍ നടത്തുന്ന സോഫ്റ്റ്ബാങ്ക് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനായി

Business & Economy

ജിയോയില്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

മുംബൈ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഓഹരികളേറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ അതിവേഗത്തില്‍ വളര്‍ച്ച നേടുന്ന ടെലികോം ബ്രാന്‍ഡായ ജിയോ ഇന്‍ഫോകോമില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാകും സോഫ്റ്റ്ബാങ്ക് നടത്തുകയെന്നാണ് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട സോഫ്റ്റ്ബാങ്ക്

Business & Economy Slider

ഇന്ത്യയിലെ സോഫ്റ്റ്ബാങ്ക് നിക്ഷേപം 10 ബില്യണ്‍ ഡോളര്‍

ബെംഗളൂരു: പതിറ്റാണ്ടിനകം ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നുള്ള വാഗ്ദാനം അഞ്ച് വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമാക്കി ജപ്പാനിലെ ഇന്റര്‍നെറ്റ്, ടെലികോം ഭീമനായ സോഫ്റ്റ് ബാങ്ക്. ബേബി കെയര്‍ റീട്ടെയ്‌ലറായ ഫസ്റ്റ്‌ക്രൈ, ലോജിസ്റ്റിക് കമ്പനിയായ ഡെല്‍ഹിവെറി എന്നിവയിലുള്ള നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ 10

Current Affairs Slider

സോഫ്റ്റ്ബാങ്ക് ഇന്ത്യയുടെ തലപ്പത്ത് സുമെര്‍ ജുനേജ?

ബെംഗളൂരു: ജപ്പാനിലെ ടെലികോം, ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ സുമെര്‍ ജുനേജയെ നിയമിച്ചേക്കും. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിനോടൊപ്പമാണ് സുമെര്‍. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംരംഭമായ സ്വിഗ്ഗി ഉള്‍പ്പടെയുള്ള ചില സ്റ്റാര്‍ട്ടപ്പുകളുടെ

Banking

ഐപിഒയിലൂടെ ലോകത്തെ അല്‍ഭുതപ്പെടുത്താന്‍ സോഫ്റ്റ്ബാങ്ക്!

ടോക്ക്യോ: ആഗോള ശതകോടീശ്വരനായ മസയോഷി സണ്ണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് തങ്ങളുടെ മൊബീല്‍ യൂണിറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ 18 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. ജാപ്പനീസ് സംരംഭമായ സോഫ്റ്റ്ബാങ്കിന്റെ പുതിയ നീക്കം നിക്ഷേപകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ആഭ്യന്തര വ്യക്തിഗത നിക്ഷേപകരെയാണ് മൊബീല്‍ യൂണിറ്റിന്റെ

Business & Economy

സോഫ്റ്റ്ബാങ്കുമായും എന്‍ടിടിയുമായും കൈകോര്‍ത്ത് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സോഫ്റ്റ്ബാങ്കുമായും എന്‍ടിടി കമ്മ്യൂണിക്കേഷന്‍സുമായും കരാര്‍ ഒപ്പിട്ടു. കരാറിനു കീഴില്‍ ഇന്ത്യയിലെ സ്മാര്‍ട്ടി സിറ്റികള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ സൊലൂഷനുകള്‍ അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം

Business & Economy

യുഎസ് കാര്‍ ഷെയറിംഗ് കമ്പനിയില്‍ നിക്ഷേപവുമായി സോഫ്റ്റ്ബാങ്ക്

ന്യൂഡെല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഷെയറിംഗ് സേവനദാതാക്കളായ ഗെറ്റ്എറൗണ്ടില്‍ ജപ്പാനീസ് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് നിക്ഷേപത്തിനൊരുങ്ങുന്നു. 300 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ടിനാണ് കമ്പനി നേതൃത്വം നല്‍കുന്നത്. നിലവില്‍ ഇന്ത്യയിലെ ഒല, സിംഗപ്പൂരിലെ ഗ്രാബ്, ചൈനയുടെ ദിദി ചക്‌സിംഗ്, യുബര്‍

Business & Economy

ജരെദ് കഷ്‌നെറിന്റെ സംരംഭത്തിന് സോഫ്റ്റ്ബാങ്ക് പിന്തുണയില്ല

  റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന്റെ ഭര്‍ത്താവും പ്രമുഖ സംരംഭകനുമായ ജരെദ് കഷ്‌നെറിന്റെ റിയല്‍ എസ്റ്റേറ്റ് ടെക്‌നോളജി സംരംഭമായ കാഡറില്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരില്‍ ഒരാള്‍ കൂടിയായ

Business & Economy FK News Slider

സോഫ്റ്റ്ബാങ്ക് വിഷന്‍ഫണ്ട് സിഇഒ രാജീവ് മിശ്രയ്ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം

ന്യൂഡല്‍ഹി: ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ വിഷന്‍ഫണ്ട് സിഇഒ രാജീവ് മിശ്രയ്ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം. 2016 ലാണ് സോഫ്റ്റ് ഗ്രൂപ്പിന്റെ 93 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിഷന്‍ ഫണ്ട് സിഇഒയായി ചുമതലയേല്‍ക്കുന്നത്. സോഫ്റ്റ്ബാങ്ക് സ്ഥാപകനായ മസായോഷി സണ്‍

Banking Business & Economy

പേടിഎം മാളില്‍ 3,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

ബെംഗളൂരു: ജപ്പാനീസ് ബഹുരാഷ്ട്ര കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം മാളില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരായ ഫഌപ്കാര്‍ട്ടിനെയും ആമസോണിനെയും നേരിടുന്നതിനായാണ്

Banking

വണ്‍വെബില്‍ സോഫ്റ്റ് ബാങ്കിന്റെ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം

  ടോക്ക്യോ: മസയോഷി സണ്‍ എന്ന ജപ്പാന്‍ സംരംഭകന് വാക്കാണ് പ്രധാനം. നല്‍കുന്ന വാഗ്ദാനങ്ങള്‍ അദ്ദേഹം ഒരിക്കലും തെറ്റിക്കാറില്ല. ഇന്ത്യയില്‍ 10 വര്‍ഷത്തിനുള്ളില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം തന്റെ സംരംഭമായ സോഫ്റ്റ്ബാങ്ക് നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയിലേക്ക് സണിന്റെ നിക്ഷേപം

Branding

സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ രാജീവ് മിശ്ര നയിക്കും

മുംബൈ: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ജാപ്പനിസ് ധനകാര്യ സ്ഥാപനം സോഫ്റ്റ്ബാങ്കും ചേര്‍ന്നു രൂപീകരിച്ച സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ ഇന്ത്യന്‍ വംശജനായ രാജീവ് മിശ്ര നയിക്കും. നിലവില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ സ്ട്രാറ്റജിക് ഫിനാന്‍സ് വിഭാഗം തലവനാണ് 54കാരനായ അദ്ദേഹം.