Tag "Snapchat"

Back to homepage
Tech

സ്‌നാപ്ചാറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന

കാലിഫോര്‍ണിയ: 2017-ല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച ശേഷം ആദ്യമായി സ്‌നാപ്ചാറ്റ് 13 ദശലക്ഷം പ്രതിദിന ആക്ടീവ് യൂസര്‍മാരെ അവരുടെ നെറ്റ്‌വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം കൊണ്ട് സ്‌നാപ്ചാറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഇപ്പോള്‍ സ്‌നാപ്ചാറ്റ് യൂസര്‍മാര്‍ ആകെ

FK Special Slider

സ്‌നാപ് ചാറ്റിന്റെ സഹസ്ഥാപകന്‍ മകന് മൊബൈല്‍ ഫോണില്‍ ചെലവഴിക്കാന്‍ അനുവദിച്ച സമയം എത്രയാണെന്ന് അറിയാം ?

കാലിഫോര്‍ണിയ: ഏഴു വയസുകാരന്‍ മകന്‍ ഫ്ളിന്നിനു മൊബൈല്‍ സ്‌ക്രീനില്‍ ചെലവഴിക്കാന്‍ സ്‌നാപ്ചാറ്റ് സഹസ്ഥാപകന്‍ ഇവാന്‍ സ്പീഗല്‍ അനുവദിച്ച സമയം എത്രയാണെന്ന് അറിയണോ ? ആഴ്ചയില്‍ 90 മിനിറ്റ്. അതായത് ഏഴ് ദിവസം വെറും ഒന്നര മണിക്കൂര്‍. ഓരോ ദിവസവും 13 മിനിറ്റും 25

Tech

കൗമാരപ്രായക്കാര്‍ക്ക് ഫേസ്ബുക്കിനേക്കാള്‍ പ്രിയം സ്‌നാപ്ചാറ്റിനോട്‌

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോം സ്‌നാപ്ചാറ്റാകുകയാണെന്ന് പഠനം. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും പിന്നിലാക്കിയാണ് ഈ പ്രായത്തിലുള്ളവരുടെയിടയില്‍ സ്‌നാപ്ചാറ്റിന്റെ സ്വാധീനം വര്‍ധിക്കുക. ഈ വര്‍ഷം 12-17 വയസിനിടയില്‍ പ്രായമുള്ള സ്‌നാപ്ചാറ്റ് ഉപഭോക്താക്കളുടെ എണ്ണം 16.4 ദശലക്ഷമായി വര്‍ധിക്കുമെന്നാണ്

FK News Slider Tech

യുവാക്കള്‍ക്ക് പ്രിയം സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

  വാഷിംഗ്ടണ്‍: സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേക്കു യുവാക്കള്‍ മാറുന്നതായും ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു കഴിഞ്ഞതായും പ്യൂ റിസര്‍ച്ച് സെന്റര്‍ (Pew Research Center) നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ല്‍ 13-17 വയസിനിടയിലുള്ളവര്‍ക്കിടയില്‍ പ്യൂ റിസര്‍ച്ച്

Business & Economy

ഫേസ്ബുക്കിനേക്കാള്‍ വളര്‍ച്ച നേടി സ്‌നാപ്ചാറ്റ്

കാലിഫോര്‍ണിയ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കൂടുതല്‍ പ്രതിദിന സജീവ ഉപഭോക്താക്കളെ നേടികൊണ്ട് ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് യുഎസില്‍ ഫേസ്ബുക്കിനേക്കാള്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. മുന്‍ പാദത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയോടെ 80 ദശലക്ഷം പ്രതിദിന സജീവ ഉപഭോക്താക്കളെയാണ്

Branding

ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് സിമാജിനെ സ്‌നാപ്ചാറ്റ് സ്വന്തമാക്കി

  ജറുസലേം: ഇമേജ് മെസേജിംഗ് ആന്‍ഡ് മള്‍ട്ടിമീഡിയ മൊബീല്‍ ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഇസ്രയേലി സ്റ്റാര്‍ട്ടപ്പായ സിമാജിനെ സ്വന്തമാക്കി. സ്‌നാപ്ചാറ്റിന്റെ ഇസ്രയേലിലെ ആദ്യത്തെ എറ്റെടുക്കലിന് 30-40 ദശലക്ഷത്തിനിടയില്‍ മൂല്യമുള്ളതായാണ് അറിയുന്നത്. ഉപഭോക്താവിന് തങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സാങ്കല്‍പികമായി ഉപയോഗിച്ച് നോക്കാന്‍

Tech Trending

സ്‌നാപ്ചാറ്റ് വീഡിയോ ഗ്ലാസുകള്‍ വിപണിയിലെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: സ്‌നാപ് ഇന്‍കോര്‍പറേഷന്‍ സ്‌നാപ്ചാറ്റ് വീഡിയോ ഗ്ലാസുകള്‍ വിപണിയിലെത്തി തുടങ്ങി. വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന കാമറ സജീകരിച്ചിരിക്കുന്ന ഗ്ലാസിന് 130 ഡോളര്‍ വില വരും. ഓണ്‍ലൈന്‍ ഷോപ്പിങ് സെറ്റായ ഇബേയില്‍ ഉല്‍പ്പന്നം ലഭ്യമായി തുടങ്ങി. ഉപഭോക്താക്കള്‍ക്കായി 600 ഡോളറിനും 10,000