Tag "smartphone"

Back to homepage
Top Stories

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍നിന്നും പിന്മാറി മൂന്ന് വര്‍ഷത്തിനു ശേഷം മൈക്രോസോഫ്റ്റ് ബുധനാഴ്ച (2-10-19) ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ സര്‍ഫസ് ഡ്യുവോ (Surface Duo), സര്‍ഫസ് നിയോ (Surface Neo) എന്നീ കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍ അനാവരണം ചെയ്തു. രണ്ട് ഡിവൈസുകളും 2020-ലായിരിക്കും വിപണിയില്‍ ലഭ്യമാവുക.

Health

സാംക്രമികരോഗം തടയാന്‍ സ്മാര്‍ട്ട് ഫോണ്‍

മാരകസാംക്രമികരോഗം, ആന്ത്രവീക്കത്തിനു കാരണമായ വൈറസാണ് നൊറോവൈറസ്. യുഎസില്‍ 19-21 ദശലക്ഷം രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുന്നു. വാസ്തവത്തില്‍, യുഎസിലെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളുടെ പ്രധാന കാരണമാണ് നൊറോവൈറസ്. ഏകദേശം രണ്ടു ബില്യണ്‍ ഡോളര്‍ ഇതിന്റെ പേരില്‍ രാജ്യം ആരോഗ്യപരിപാലനത്തിനായി ചെലവിടുന്നുവെന്നാണു കണക്ക്. വൈറസ്

Business & Economy

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 7% വളര്‍ച്ച: ഐഡിസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മൊത്തം 32.1 മില്യണ്‍ യൂണിറ്റ്

Tech

2025 ആകുമ്പോഴേക്കും സ്മാര്‍ട്ട്‌ഫോണുകള്‍ അപ്രത്യക്ഷമാകും

ഇന്നു സ്മാര്‍ട്ട്‌ഫോണില്ലാതെ ഒരു ദിവസം കഴിയാന്‍ സാധിക്കില്ലെന്ന അവസ്ഥയാണുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ കേവലം വിവരങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ളവയല്ല, പകരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള പ്രധാന മാധ്യമം കൂടിയാണ്. 2007-ല്‍ ആപ്പിള്‍ ഐ ഫോണ്‍ അവതരിപ്പിച്ചതോടെയാണു മൊബൈല്‍ ഫോണില്‍നിന്നും ലോകം സ്മാര്‍ട്ട്‌ഫോണിലേക്കു മാറിയത്. ഇതു

FK News

പ്രതിമാസം ആന്ധ്രയില്‍ നിര്‍മിക്കുന്നത് 3.5 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍: നരസിംഹന്‍

അമരാവതി: പ്രതിമാസം 3.5 മില്യണിലധികം മൊബീല്‍ ഫോണുകള്‍ ആന്ധ്രാപ്രദേശില്‍ നിര്‍മിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍. രാജ്യത്ത് നിര്‍മിക്കുന്ന അഞ്ച് മൊബീല്‍ ഫോണുകളില്‍ ഒന്ന് ആന്ധ്രയില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സഭയില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് നരസിംഹന്‍ ഇക്കാര്യങ്ങളെ കുറിച്ച്

Tech

മൊബീല്‍ വിപണിയില്‍ ശ്രദ്ധ നേടിയ പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍

ഷഓമി റെഡ്മി നോട്ട് 6 പ്രോ സാംസംഗിനെ പിന്നിലാക്കി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിര ബ്രാന്‍ഡായി മാറിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി തങ്ങളുടെ ഇടത്തരം വിലയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ ശ്രേണിയായ റെഡ്മിയില്‍ അവതരിപ്പിച്ച നോട്ട് 5 പ്രോയുടെ പിന്‍തുടര്‍ച്ചയായി വിപണിയിലെത്തിച്ചതാണ് നോട്ട്

Business & Economy Slider

സ്മാര്‍ട്‌ഫോണ്‍ ചരക്കുനീക്കം സര്‍വകാല ഉയരത്തില്‍

ന്യൂഡെല്‍ഹി: പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയിലെ ചാംപ്യന്‍മാരായി വണ്‍പ്ലസ്. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐഡിസി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം -ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ വണ്‍പ്ലസ് 37 ശതമാനം വിപണി വിഹിതം പ്രീമിയം വിഭാഗത്തില്‍ കൈക്കലാക്കി. രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന സ്മാര്‍ട്ട്

Business & Economy Tech

ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയാകാന്‍ ഇന്ത്യ

കൊച്ചി: ഇന്ത്യ ഉടന്‍തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായേക്കും. ചൈന, അമേരിക്ക എന്നിവയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിയുമെന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ‘ഷവോമി’യുടെ ഇന്ത്യയിലെ കാറ്റഗറി

FK News Slider Tech

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫെയ്‌സ്ബുക്കുമായി സഹകരിക്കുന്നു

  മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായവുമായി ഫെയ്‌സ്ബുക്ക് ഇന്ത്യ സഹകരിക്കാനൊരുങ്ങുന്നു. 2020 ഓടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കായി 3.1 ബില്ല്യണ്‍ രൂപ മാറ്റി വയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണി പിടിച്ചടക്കണമെങ്കില്‍ സോഷ്യല്‍ മീഡിയകളുടെ പിന്തുണ ഇല്ലാതെ സാധ്യമല്ലെന്ന് മനസിലാക്കിയ അവര്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെയാണ്

FK Special

സ്മാര്‍ട്ട് ഫോണുണ്ടായാല്‍ പോര, സ്മാര്‍ട്ടാകണം!

എ ആര്‍ രഞ്ജിത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് അതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സ്മാര്‍ട്ട് ഫോണ്‍. പക്ഷെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം. 1.

Tech

ഇനി വെയിലത്തും സ്മാര്‍ട്ട് ഫോണില്‍ വായ്ക്കാം

നല്ലവെയിലിലും സ്മാര്‍ട്ട്‌ഫോണുകളിലെ വായന സുഗമമാക്കുന്നതിനായുള്ള ആന്റി റിഫഌക്ഷന്‍ കോട്ടിംഗ് യുഎസിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്മാര്‍ട്ട് ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള റിഫഌക്ഷന്‍ 23 ശതമാനം മാത്രമായി ചുരുക്കാന്‍ ഈ കോട്ടിംഗിനാകുമെന്നാണ് ജേര്‍ണല്‍ ഒപ്റ്റിക്കയിലെ ലേഖനം വ്യക്തമാക്കുന്നു.

FK Special Life

സ്മാര്‍ട്ട് ഫോണ്‍ പ്രമേഹം വളര്‍ത്തും

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും ടിവി കാണലും അമിതമാകുന്നത് കുട്ടികളില്‍ പ്രമേഹസാധ്യത വളര്‍ത്തുമെന്ന് പഠനം. ആര്‍ച്ചീവ്‌സ് ഓഫ് ഡിസീസെസ് ഇന്‍ ചൈല്ഡ് ഹുഡ് എന്ന ജേണലിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരേ സ്ഥലത്ത് കൂടുതല്‍ സമയം ഇരിക്കുന്നതാണ് ഇവരില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. ടൈപ്പ്

Branding

5100എംഎഎച്ച് ബാറ്ററി സ്മാര്‍ട്ട് ഫോണുമായി ലെനൊവൊ

കെ6 സീരീസിന്റെ അനൗണ്‍സ്‌മെന്റിനു ശേഷം ലെനൊവൊ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ അവതരണത്തിനൊരുങ്ങുന്നു. 5100എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററി ആയിരിക്കും ഈ ഫോണിന്റെ പ്രധാന സവിശേഷത. പി2 എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, 2ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍

FK Special

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മികവിന്റെ യുദ്ധം

അനുജ് ശര്‍മ്മ നിലവില്‍ 250 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഈ വര്‍ഷമവസാനത്തോടെ ഇത് 280 മില്ല്യണാകുമെന്നാണ് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം കരുതുന്നത്. 2016ല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറാനുള്ള അമേരിക്കയുടെ സ്വപ്‌നത്തെയാണ് ഇത് മറികടന്നത്. പുതിയ

Branding

ലെനൊവൊ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍

  പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലെനൊവൊയുടെ പുതിയ മോഡലായ ലെനൊവൊ കെ6 പവര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 9,999 രൂപയുടെ 4ജി സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ ആറ് മുതല്‍ ഫിളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് േ്രഗ എന്നീ ഷേഡുകളില്‍ ഫോണ്‍ ലഭ്യമാണ്.