Tag "smartphone manufacturing"

Back to homepage
Slider Top Stories

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് നികുതി ആനുകൂല്യം തേടി ആപ്പിള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായി ആപ്പിള്‍ കമ്പനി നികുതിയിളവ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറക്കുമതി, നിര്‍മാണ ചുങ്കങ്ങള്‍ കുറയ്ക്കണമെന്നാവശ്യവുമായി നവംബറില്‍ ആപ്പിള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എല്ലാ നികുതികളും ഉള്‍പ്പെടുത്തികൊണ്ട് ഏകീകൃത ചരക്ക് സേവന നികുതി നയം