Tag "slashed"

Back to homepage
Business & Economy

നോട്ട് അസാധുവാക്കല്‍: കഴിഞ്ഞ മാസം വാഹന വില്‍പ്പന കുറഞ്ഞു

ന്യൂഡെല്‍ഹി: കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കല്‍ തീരുമാനം രാജ്യത്തെ വാഹന വിപണിയില്‍ വില്‍പ്പന കുറച്ചു. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കാണ് നോട്ട് അസാധുവാക്കല്‍ ഏറ്റവും തിരിച്ചടിയായത്. പാസഞ്ചര്‍ കാര്‍ വിപണിയില്‍ പുതിയ

Business & Economy

കറന്‍സി ബാന്‍: വാഹന വിപണി നിര്‍മാണം കുറച്ചു

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ തിരിച്ചടി നേരിടുന്ന വാഹന വിപണിയില്‍ കമ്പനികള്‍ നിര്‍മാണം കുറച്ചു. 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവ് രേഖപ്പെടുത്തുകയും വാഹന ഷോറൂമുകളില്‍ വില്‍പ്പന കുറയുകയും ചെയ്തതാണ് കമ്പനികള്‍ നിര്‍മാണം

Editorial

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നു

  ആഗോള താപനത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒരു റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പുറത്തിറങ്ങി. ഊര്‍ജ്ജ വിപണിയെക്കുറിച്ച് പഠിക്കുന്ന ആഗോള സ്ഥാപനമായ ഗ്ലോബല്‍ ഡാറ്റ പുറത്തുവിട്ട പുതിയ പഠനമനുസരിച്ച് 2015ല്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ ഭാഗമായുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടില്ല. 2009നെ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്‍ബണ്‍

Business & Economy Slider

നോട്ട് പിന്‍വലിക്കല്‍: കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞു

  പൂനെ: 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വിലക്കാനുള്ള തീരുമാനം കാര്‍ഷിക മേഖലയില്‍ കനത്ത തിരിച്ചടിയായി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ രാജ്യത്തെ പണവിനിമയ സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കാര്‍ഷിക വിളകളുടെ വിലയില്‍ വലിയ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയെന്ന

Editorial

ഭക്ഷ്യരംഗത്ത് ഇറക്കുമതി കൂട്ടരുത്

ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ എപ്പോഴും സ്വയംപര്യാപ്തത കൈവരിക്കുന്ന പദ്ധതികളാണ് ഉചിതം. സുസ്ഥിര വികസനത്തിന് അതേ ഉപകരിക്കൂ. ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലെ ഇതര അംഗരാഷ്ട്രങ്ങളില്‍ നിന്ന് പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യയുടെ

Business & Economy

ഹൗസിംഗ് വിപണി: വില്‍പ്പന കുറയുന്നുനിരക്കുകള്‍ കുറയ്ക്കണമെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ ഹൗസിംഗ് വിപണിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആര്‍ബിഐയുടെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റെടുത്ത രണ്ട് ദിവസത്തിനുള്ളിലാണ്

Auto

അമേരിക്കയില്‍ വാഹന വില്‍പ്പന 4% താഴ്ന്നു

കാലിഫോര്‍ണിയ: യുഎസിലെ വാഹന വില്‍പ്പന ഓഗസ്റ്റ് മാസത്തില്‍ നാലു ശതമാനം താഴ്ന്നു. 2015 ലെ വില്‍പ്പന വളര്‍ച്ചയുടെ കണക്കുകള്‍ ഇത്തവണ മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പ്പന അഞ്ചു ശതമാനത്തോളം