Tag "slash in rates"

Back to homepage
Business & Economy

വില കുറയുമെന്ന് പ്രതീക്ഷ: പ്രോപ്പര്‍ട്ടി വില്‍പ്പന കുറയും

  മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഉപഭോക്താക്കള്‍ വിലകുറയുമെന്ന് പ്രതീക്ഷിച്ച് ഇടപാടുകള്‍ മാറ്റിവെച്ചാല്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ധര്‍. തിരിച്ചടി നേരിടുന്ന റിയല്‍റ്റി വിപണിയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ ഭവന വായ്പാ കമ്പനികള്‍ക്ക്