Tag "sign"

Back to homepage
Slider Top Stories

റിലയന്‍സ് ഈഥേയ്ന്‍ വാഹക കപ്പലുകള്‍ വാങ്ങുന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ദക്ഷിണ കൊറിയയിലെ സാംസംഗ് ഹെവി ഇന്‍ഡസ്ട്രീസില്‍ നിന്ന് ആറ് ഈഥേയ്ന്‍ വാഹക കപ്പലുകള്‍ (വെരി ലാര്‍ജ് ഈഥേയ്ന്‍ ക്യാരിയര്‍-വിഎല്‍ഇസി) വാങ്ങും. 600 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇതിനായി ഇരുകമ്പനികളും ഇന്നലെ ഒപ്പുവെച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമുദ്ര വാണിജ്യവുമായി

Slider Top Stories

ബംഗ്ലാദേശിന് ചൈനയുടെ 24 ബില്യണ്‍ ഡോളര്‍ വായ്പ

ന്യൂഡെല്‍ഹി: ചൈന ബംഗ്ലാദേശിന് 24 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കാന്‍ ഒരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ബംഗ്ലദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാകും ഇതു പ്രാവര്‍ത്തികമാക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യ ബംഗ്ലാദേശിന് രണ്ടു ബില്യണ്‍ ഡോളറിന്റെ വായ്പാസഹായം അനുവദിച്ചിരുന്നു. ഇതു മറികടന്ന് ബംഗ്ലാദേശുമായി

Slider World

യുഎസ് പ്രസിഡന്റ് ഒബാമയെ ചരിത്രം എങ്ങനെ രേഖപ്പെടുത്തും ?

ആത്മവിശ്വാസത്തിന്റെ തരംഗം സൃഷ്ടിച്ച്, ലോകത്തിന് പ്രതീക്ഷ സമ്മാനിച്ചു കൊണ്ടാണ് 2008ല്‍ അമേരിക്കയുടെ പ്രസിഡന്റായി ബരാക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണയായി പ്രസിഡന്റ് കാലാവധിയില്‍ എട്ട് വര്‍ഷം പിന്നിട്ട് സ്ഥാനത്തു നിന്നും പടിയിറങ്ങാന്‍ തയാറെടുക്കുമ്പോള്‍, ലോകം എട്ട് വര്‍ഷം മുന്‍പ് പ്രതീക്ഷയര്‍പ്പിച്ച ഒബാമയ്ക്ക്

Branding

വാങ്കോര്‍നെഫ്റ്റിന്റെ 11 ശതമാനം ഓഹരി കൂടി ഒഎന്‍ജിസി വാങ്ങും

ന്യൂഡെല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഒഎന്‍ജിസി) റഷ്യയുടെ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് പിജെഎസ്‌സിയുമായി കരാര്‍ ഒപ്പുവെച്ചു. റോസ്‌നെഫ്റ്റ് പിജെഎസ്‌സി യുടെ വിഭാഗമായ ജെഎസ്‌സി വാങ്കോര്‍നെഫ്റ്റിന്റെ പതിനൊന്ന് ശതമാനം ഓഹരി കൂടി ഇതനുസരിച്ച് ഒഎന്‍ജിസിക്ക് സ്വന്തമാകും.

Entrepreneurship

മേക്ക് ഇന്‍ കേരള: കേരള ചേംബറും സൈനും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: സമസ്ത മേഖലകളിലും കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘മേക്ക് ഇന്‍ കേരള’ പദ്ധതിക്കായി കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (കെസിസിഐ) സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) എന്ന സന്നദ്ധ സംഘടനയും ധാരണാപത്രം

Top Stories

പ്രതിരോധ സഹകരണം: ഇന്ത്യയും യുഎസും എല്‍ഇഎംഒഎ കരാറില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ലോജിസ്റ്റിക് കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധസെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ( എല്‍ഇഎംഒഎ) എന്ന കരാറനുസരിച്ച് സൈനികവാഹനങ്ങള്‍,