Tag "SIB"

Back to homepage
Banking Slider

70.13 കോടി രൂപയുടെ ലാഭം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലം പ്രഖ്യാപിച്ചു. 70.13 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലയളവില്‍ ബാങ്കിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 4.32 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ബിസിനസില്‍ 13.23

Banking

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു

തൃശൂര്‍: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 101.47 കോടി രൂപയുടെ അറ്റാദായം നേടിയ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷം

Banking

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്‍ട്രി ഹെഡായി ജോണ്‍ തോമസ് നിയമിതനായി

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്‍ട്രി ഹെഡായി(ബിസിനസ് ഡെവലപ്‌മെന്റ്) ജോണ്‍ തോമസ് നിയമിതനായി. ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറായിരുന്നു. ബാങ്കിംഗ് രംഗത്ത് 37 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ജോണ്‍ തോമസ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Banking

എസ്‌ഐബി സ്‌കോളര്‍ പദ്ധതി: രണ്ടാം പതിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്‌ഐബി സ്‌േകാളര്‍’ എന്ന പേരില്‍ മെറിറ്റ് സ്‌േകാളര്‍ഷിപ്പ് പദ്ധതി 2016 ഡിസംബറില്‍ അവതരിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18 അധ്യയന വര്‍ഷത്തിലേക്കുള്ള എസ്‌ഐബി

Slider Top Stories

സൗത്ത് ഇന്ത്യന്‍ ബാങ്ക് 50 ശാഖകളും 100 എടിഎമ്മുകളും ആരംഭിക്കും

  കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം (2016-2017) മൂന്നാം പാദത്തില്‍ 9.59 ശതമാനം വളര്‍ച്ചയോടെ 111.38 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യുവാണ് മൂന്നാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചത്.

Banking

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബീല്‍ ബാംങ്കിംഗ് സൗകര്യം ആരംഭിച്ചു

  സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് എസ്‌ഐബി മിറര്‍പ്ലസ് എന്ന മൊബീല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആരംഭിച്ചു. എല്ലാ പ്രമുഖ മൊബീല്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സുരക്ഷിതത്വമേകുന്ന അതിനൂതനമായ ഇ-ലോക് സംവിധാനവും മുമ്പ് സൗത്ത്

Banking

കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

  തൃശൂര്‍: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കൊളെജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ‘എസ്‌ഐബി സ്‌കോളര്‍’ ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ ഔപചാരികമായി അവതരിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ദീര്‍ഘകാല സംരംഭമായ

Banking

യുഎഇയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിനിധി ഓഫീസ് തുറക്കുന്നു

  തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദുബായില്‍ പ്രതിനിധി ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കിന്റെ ആദ്യത്തെ പ്രതിനിധി ഓഫീസാണിത്. യുഎഇയിലെ എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ പ്രതിനിധി ഓഫീസിന് സാധിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ

Banking

ഡിജിറ്റല്‍ ഇ-ലോക്ക് സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

  ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍ നിന്നും ബാങ്ക് എക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് എന്ന നൂതന സൗകര്യം അവതരിപ്പിച്ചു. മൊബീല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് പ്രസ്തുത സൗകര്യനിലവില്‍ വന്നിരിക്കുന്നത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റ തവണ ടാപ്

Branding

സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ നോണ്‍ എക്‌സിക്യുട്ടീവ് പാര്‍ട്ട്‌ടൈം ചെയര്‍മാന്‍

  തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നോണ്‍ എക്‌സിക്യുട്ടീവ് പാര്‍ട്ട്‌ടൈം ചെയര്‍മാനായി സലീം ഗംഗാധരന്‍ നിയമിതനായി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ വിരമിക്കുന്ന അമിതാഭ് ഗുഹയ്ക്ക് പകരമായി ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന സലീം ഗംഗാധരന്‍ ഇന്ന് മുതല്‍ പുതിയ തസ്തിക

Banking

സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അഞ്ച് ജനറല്‍ മാനേജര്‍മാര്‍ക്ക് സീനിയര്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ബിനോയ് വര്‍ഗീസ്(ക്രെഡിറ്റ്), റാഫേല്‍ ടി ജെ(ടെക്‌നോളജി ആന്‍ഡ് മാര്‍ക്കറ്റിങ്), ജോണ്‍ തോമസ്(ബിസിനസ് ഡെവലപ്‌മെന്റ്), മുരളി എന്‍ എ(മുംബൈ റീജിയണല്‍ ഓഫീസ്), ബോബി

Banking

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലൂടെ വാങ്ങാം

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (2016-17 സീരിസ് 2) 2016 സെപ്തംബര്‍ 9 വരെ ലഭ്യമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് 500 ഗ്രാമുമാണ് വാങ്ങാവുന്നതിന്റെ പരിധി. എട്ടുവര്‍ഷമാണ് ബോണ്ടുകളുടെ

Branding

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ

തൃശൂര്‍: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് ഓട്ടോ ലിമിറ്റഡും തമ്മില്‍ ധാരണയായി. ബാങ്കിന്റെ ഹെഡ് ഓഫീസില്‍വെച്ചു നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ക്രെഡിറ്റ്) ശിവരാമന്‍ കെ,