Tag "shopping"

Back to homepage
Business & Economy FK Special Slider

സ്വാധീനത്തിനു പിന്നില്‍

ഉപഭോക്താക്കളെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ഉല്‍പ്പന്നം വാങ്ങാനുള്ള അവരുടെ തീരുമാനങ്ങളെ നിര്‍ണയിക്കുന്നതില്‍ അത് പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. അത് ബ്രാന്‍ഡുകളുടെ പ്രത്യേകതയും സവിശേഷതയുമാകാം, ബ്രാന്‍ഡിനെക്കുറിച്ച് ഉപഭോക്താവില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതാവാം, സേവനങ്ങളും വാഗ്ദാനങ്ങളുമാവാം, മറ്റുള്ളവരുടെ പ്രേരണയാകാം. ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ഒരുമിച്ചു

Arabia

സാധനങ്ങള്‍ വാങ്ങാന്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ പുറത്തിറങ്ങിയാല്‍ മതിയെന്ന് ദുബായ് പോലീസ്

ദുബായ്: സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിനായി ദുബായ് നിവാസികള്‍ക്ക് ഇനിമുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയുകയുള്ളു. ലോക്ക്ഡൗണ്‍ കാലത്ത് വീടിന് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട അനുമതികള്‍ക്കുള്ള വെബ്‌സൈറ്റിലാണ് ദുബായ് പോലീസ് ജനങ്ങളുടെ പുറത്തേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തി പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലെ

FK Special Slider Top Stories

കൂടൊഴിയുന്ന ഷോപ്പിംഗ് സെന്ററുകള്‍

ഷോപ്പിംഗ് അനുഭവം വിനോദവും ഉപഭോക്തൃസൗഹൃദവുമാക്കുന്ന ഇന്നത്തെ മാളുകളുടെ ചരിത്രത്തിന് ഏകദേശം ആറു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1960 കളില്‍ യുഎസില്‍ തുടക്കമിട്ട ഷോപ്പിംഗ് സെന്ററുകളാണ് ഭാവിയില്‍ രൂപമെടുത്തേക്കാവുന്ന ഉപഭോക്തൃസംസ്‌കാരത്തെക്കുറിച്ചിത് വ്യക്തമായ കാഴ്ചപ്പാടാണ് നല്‍കിയത്. വലിയ പൊലിമയുള്ള കച്ചവടകേന്ദ്രങ്ങളുടെ വേദിയായ സമുച്ചയങ്ങള്‍ യുഎസിനു പിന്നാലെ

FK News

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സാധ്യതകള്‍ സാധ്യതകള്‍ വര്‍ധിക്കുമ്പോഴും ആളുകള്‍ പിന്മാറുന്നുവെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍, ബെയ്ന്‍ ആന്‍ഡ് കമ്പനി, ഒമിഡ്യാര്‍ നെറ്റ്‌വര്‍ക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്

Business & Economy FK News Slider Tech

റിട്ടേണ്‍സ് കൂടുതലായാല്‍ ഇനി ആമസോണ്‍ പണിതരും

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വളരെ എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാനും അത് ഇഷ്ടമായില്ലെങ്കില്‍ വളരെ വേഗം തിരിച്ചു നല്‍കാനും സാധ്യമാണ്. എന്നാല്‍ ഇനി വസ്തുക്കളുടെ റിട്ടേണ്‍സ് ഇനി അത്ര എളുപ്പമാകില്ല. സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ കഴിയുന്ന സൗകര്യം ചിലര്‍ ഇന്ന് ദുരുപയോഗം

Tech

യുവജനങ്ങള്‍ ഷോപ്പിംഗിനായി ഉപയോഗിക്കുന്നത് മൊബീല്‍ ഫോണ്‍

ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന യുവജനങ്ങളില്‍ 80 ശതമാനത്തിലധികവും ഷോപ്പിംഗിനായി മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്. പത്ത് യുവജനങ്ങളില്‍ എട്ടുപേരും ഷോപ്പിംഗിനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2016 സെപ്റ്റംബറില്‍ ഇന്ത്യയില്‍ 35 വയസിനു താഴെയുള്ള മുതിര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ ഉടമകളില്‍