Tag "ShopClues"

Back to homepage
Business & Economy

ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസ് പാതയില്‍ : സഞജയ് സേത്തി

ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസ് ലാഭകരമായ ബിസിനസിലേക്ക് അടുക്കുകയാണെന്ന് സിഇഒ സഞ്ജയ് സേത്തി. കമ്പനിയുടെ പ്രകടനം സംബന്ധിച്ച് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. 2017 സാമ്പത്തിക വര്‍ഷം 28 ദശലക്ഷം ഡോളറിന്റെ വരുമാനം നേടിയ കമ്പനിക്ക് കഴിഞ്ഞ

Branding

ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് സൊലൂഷനുമായി ഷോപ്ക്ലൂസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഷോപ്ക്ലൂസ് ഓഫ്‌ലൈന്‍ വ്യാപാരികള്‍ക്കായി റീച്ച് എന്ന പേരില്‍ പേയ്‌മെന്റ് സൊലൂഷന്‍ ആരംഭിച്ചു. വ്യാപാരികള്‍ക്ക് വാലറ്റ്, ക്രെഡിറ്റ്, ഡെബിറ്റ് തുടങ്ങി ഏത് രീതിയിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റും ഒരു എസ്എംഎസ് ലിങ്കിലൂടെ സ്വീകരിക്കാന്‍ കഴിയും. വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താവിന്

Entrepreneurship

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനൊരുങ്ങി ഷോപ്പ്ക്ലൂസ്

ഹൈദരാബാദ്: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സായ ഷോപ്പ്ക്ലൂസ് നാല് സ്റ്റാര്‍ട്ടപ്പുകളിലായി ഒരു കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഈ നിക്ഷേപത്തിനു പുറമെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങളിലും, സാങ്കേതികതയിലും, സ്ട്രാറ്റജിക് പാട്ണര്‍ഷിപ്പിലും സഹകരിക്കാനും ഷോപ്പ്ക്ലൂസിനു പദ്ധതിയുണ്ട്. ജുവല്‍റി സ്റ്റാര്‍ട്ടപ്പായ ഒര്‍നാടിവ, പെപ്പര്‍ അഗ്രോ, നോയിഡ ആസ്ഥനമായി