Tag "Shikha Sharma will step down from the top of Axis Bank in December"

Back to homepage
Banking

ഡിസംബറില്‍ ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് നിന്നും ശിഖ ശര്‍മ പടിയിറങ്ങും

മുംബൈ: ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശിഖ ശര്‍മ ഡിസംബര്‍ 31ന് സ്ഥാനമൊഴിയും. ഈ വര്‍ഷം ജൂണ്‍ 21ന് കാലാവധി തീരാനിരിക്കെ കഴിഞ്ഞ വര്‍ഷം നാലാം വട്ടവും ശിഖ ശര്‍മയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയിരുന്നു. ഇത്