Tag "shell companies"

Back to homepage
Business & Economy

ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കിയത് 1 ലക്ഷത്തിലധികം കമ്പനികളെ

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തത് ഒരു ലക്ഷത്തിലധികം കമ്പനികളുടെ പേരുകളെന്ന് കേന്ദ്രം. ദീര്‍ഘകാലമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താത്ത കമ്പനികളാണ് ഇവ. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകള്‍ക്കുമായി

Business & Economy

73000 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ നടപടി

ന്യൂഡെല്‍ഹി: 73000 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2016ലെ നോട്ട് അസാധുവാക്കലിന് ശേഷം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്കെതിരെയാണ് നടപടി. നോട്ട് അസാധുവാക്കലിന് ശേഷം ഈ കമ്പനികളില്‍ 24,000 കോടി രൂപയോളം നിക്ഷേപം നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കോര്‍പ്പറേറ്റ്കാര്യ

Business & Economy FK News Slider

ഷെല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ ഷെല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്ര കോപ്പറേറ്റ് കാര്യ മന്ത്രാലയം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 50,000 കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ അനധികൃത പണമിടപാടുകള്‍ക്ക്

Top Stories

ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടിയില്‍ വിശദീകരണം നല്‍കണം: ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ രണ്ട് സര്‍ക്കുലറുകളില്‍ വിശദീകരണം നല്‍കണമെന്ന് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തോട് ഡെല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തെ വാര്‍ഷിക വരുമാനം ഫയല്‍ ചെയ്യാത്ത കമ്പനികളെ രജിസ്‌ട്രേഷനില്‍ നിന്ന് നീക്കിയും അവയുടെ ഡയറക്റ്റര്‍മാരെ അയോഗ്യരാക്കുന്നതായി പ്രഖ്യാപിച്ചും പുറത്തിറക്കിയ സര്‍ക്കുലറുകളിലാണ്