Tag "sharechat"

Back to homepage
FK Special Tech

പ്രാദേശിക ഭാഷകള്‍ ആയുധമാക്കി ഷെയര്‍ചാറ്റ്

എത്ര വളര്‍ന്നാലും എന്തെല്ലാം നേടിയാലും ഭാരതീയര്‍ക്ക് അവരുടെ മാതൃഭാഷ ഒരു സ്വകാര്യ അഹങ്കാരമായിരിക്കും. തമിഴ്‌നാട്ടിലെയും കര്‍ണടകയിലെയും ഭാഷാപ്രേമം ഏറെ പ്രശസ്തമാണ്. ഈ തിരിച്ചറിവാണ് ഷെയര്‍ചാറ്റിനെ ആഗോള സാമൂഹ്യമാധ്യമങ്ങളെ വെല്ലുവിളിക്കാന്‍ പ്രാപ്തമാക്കിയത്… ദൈനംദിന ജീവിതത്തില്‍ അവിഭാജ്യഘടകമായി സാമൂഹ്യമാധ്യമങ്ങള്‍ മാറിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.