Tag "Share sale"

Back to homepage
Business & Economy

18 പിഎസ്ഇകളിലെ ഓഹരി നിയന്ത്രണം 75 ശതമാനമായി ചുരുക്കും

ന്യൂഡെല്‍ഹി: ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ വരെ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി അവകാശം 75 ശതമാനമായി ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന്

Arabia

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നതായി വാര്‍ത്ത

ഒമാന്‍ 100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ആലോചിക്കുന്നതായി വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് പലരുമായും ചര്‍ച്ചകള്‍ നടത്തുന്ന സോഫ്റ്റ്ബാങ്ക് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനായി

FK News

ഓഹരി വിറ്റഴിക്കലിലൂടെ നേടിയത് 85,000 കോടി രൂപ

ന്യൂഡെല്‍ഹി: ഓഹരിവില്‍പ്പനയിലൂടെ പൊതുഖജനാവിലേക്ക് 85,000 കോടി രൂപ സമാഹരിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതീക്ഷിച്ചതിലും 5,000 കോടി രൂപ അധികമായി സമാഹരിക്കാന്‍ ഈ വര്‍ഷം സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 80,000 കോടി സമാഹരിക്കാനായിരുന്നു ബജറ്റില്‍ കണക്കുകൂട്ടിയിരുന്നത്. ഇത് രണ്ടാം വട്ടമാണ് ബജറ്റ്

Business & Economy

ഓഹരി വിറ്റഴിക്കല്‍: 53,558 കോടി സമാഹരിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഓഹരി വില്‍പ്പന വഴി സമാഹരിച്ചത് 53,558 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 80,000 കോടി രൂപ സമാഹരിക്കാനാണ് മുന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം നേടിയെടുക്കാമെന്നാണ്

Business & Economy

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ലയനങ്ങളുമായി കേന്ദ്രം

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായി കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി)- ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍