Tag "share market"

Back to homepage
FK News

ഞാന്‍ തോറ്റാല്‍ വിപണി തകര്‍ന്നടിയും: ട്രംപ്

വാഷിംഗ്ടണ്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് പകരം മറ്റാരെങ്കിലും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഓഹരി വിപണിയില്‍ ചരിത്രപരമായ തകര്‍ച്ചയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡവന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ഞാനല്ലാതെ മറ്റാരെങ്കിലും അധികാരത്തിലേറിയാല്‍, മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ഒരു

FK News Slider

സര്‍ക്കാര്‍ രൂപീകരണം വിപണിയെ നയിക്കും

മുംബൈ: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യം വരും ആഴ്ചകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ മുന്നോട്ട് നയിക്കുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക ഏകീകരണം, അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള ചെലവഴിക്കല്‍, വിദേശ നിക്ഷേപം, ശക്തമായ വിദേശ നയം എന്നിവയോടൊപ്പം സാമ്പത്തിക വളര്‍ച്ചയിലും വിപണി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് എസ്എംസി

Business & Economy Slider

മോദി വിജയത്തില്‍ മൂല്യമുയര്‍ത്തി കമ്പനികള്‍

ഏഴ് പ്രമുഖ കമ്പനികളുടെ സംയോജിത മൂല്യം 1.42 ലക്ഷം കോടി രൂപ ഉയര്‍ന്നു ഏറ്റവുമധികം നേട്ടമുണ്ടായത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് എസ്ബിഐക്കും ഐസിഐസിഐ ബാങ്കിനും കൊട്ടാക് മഹീന്ദ്ര ബാങ്കിനും മികച്ച മുന്നേറ്റം ബിഎസ്ഇ സെന്‍സെക്‌സ് വ്യാഴാഴ്ച ചരിത്രത്തിലെ റെക്കോഡ്

Business & Economy Slider

ഓഹരി വിപണിയില്‍ ആദ്യം കുതിപ്പ്, പിന്നെ കിതപ്പ്

മുംബൈ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ ഇന്നലെ ആഭ്യന്ത ഓഹരി വിപണി പ്രതീക്ഷിച്ചപോലെ തന്നെ ആദ്യം ഉണര്‍ന്നെങ്കിലും പിന്നീട് ആവേശം കൈവിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരുന്നു. ഇന്നലെ രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍

Business & Economy Slider

എക്‌സിറ്റ്‌പോളിലേറി വിപണിക്കുതിപ്പ്

സെന്‍സെക്‌സും നിഫ്റ്റിയും ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സെന്‍സെക്‌സ് 1,421 പോയന്റും നിഫ്റ്റി 3.7 ശതമാനത്തിന്റെയും മുന്നേറ്റമുണ്ടാക്കി വ്യാപാരം ആരംഭിച്ച് ഒരു മിനിറ്റിനകം നിക്ഷേപകര്‍ക്ക് ലഭിച്ചത് 3.2 ലക്ഷം കോടി ലാഭം ന്യൂഡെല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍

Business & Economy

യുഎസ് ഭീഷണി: ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ച ഇളവ് യുസ് അവസാനിപ്പിക്കൊനൊരുങ്ങുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി വിപണിയില്‍  500 പോയിന്റ് ഇടിവാണുണ്ടായത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 11,600

FK Special Slider

ഋഷഭ-ഋക്ഷ യുദ്ധങ്ങളും അവയിലെ മൃഗതൃഷ്ണയും

മല്ലനും മാതേവനും ഉറ്റ ചങ്ങാതികളായിരുന്നു. ഒരിക്കല്‍ രണ്ടുപേരും കാട്ടിലൂടെ പോകുമ്പോള്‍ ഒരു കരടി വന്നു. മല്ലന് മരം കയറാന്‍ അറിയാം. മാതേവന് അറിയില്ല. മല്ലന്‍ മാതേവനെ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി ഒരു മരത്തില്‍ കയറി. മരം കയറാന്‍ അറിയാത്ത മാതേവന്

Business & Economy Slider

അധികാരത്തുടര്‍ച്ച വിപണിക്ക് 7% നേട്ടമുണ്ടാക്കും

ബെംഗളുരു: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുമെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. മേയിലെ പൊതുതെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ ഓഹരികളുടെ ഈ വര്‍ഷത്തെ മൂല്യം മന്നോട്ട് പോവുക. ഭരണ കക്ഷി തന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നതാണ് ഇക്വിറ്റികള്‍ക്ക് ഗുണം ചെയ്യുകയെന്നും

Business & Economy

തെരഞ്ഞെടുപ്പടുത്തതോടെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ന്യൂഡെല്‍ഹി: രണ്ട് മാസം മുന്‍പ് വരെ ഏഷ്യയിലെ രാജാവായിരുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയുടെ കാലം. 2019 ല്‍ ഇതുവരെ 113 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായിരിക്കുന്നത്. നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്, ഡെറ്റ് പ്രശ്‌നം, സര്‍ക്കാരും റിസര്‍വ് ബാങ്കുമായുണ്ടായ തര്‍ക്കങ്ങള്‍ തുടങ്ങിയവയുമായി

Business & Economy Slider

16 ാം ലോക്‌സഭാ കാലത്ത് വിപണി 46% വളര്‍ന്നു

മുംബൈ: പതിനാറാം ലോക്‌സഭയും ഓഹരി വിപണിയും കഴിഞ്ഞ നാലര വര്‍ഷം വന്‍ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 6 വരെയുള്ള കണക്ക് പ്രകാരം 16 ാം ലോക്‌സഭയുടെ ഉല്‍പ്പാദനക്ഷമത 83 ശതമാനമാണ്. രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും കൊടുമ്പിരി കൊള്ളിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ

Business & Economy

ഓഹരി വിപണിയില്‍ ഏകീകരണത്തിന്റെ രണ്ടാം ഘട്ടം

നമ്മുടേത് അത്ര ഉദാരമായ ഒരു വിപണിയല്ല. ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഇടുങ്ങിയ വഴിയിലൂടെയാണ് മുന്‍വിധിയോടെയുള്ള അതിന്റെ സഞ്ചാരം. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ വിപണി വളരെ വലുതും സ്ഥിരതയുമുള്ള ഓഹരികളിലേക്കാണ് ചായ്‌വു പ്രകടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വിദേശത്തു നിന്നുള്ള നിക്ഷേപവും

Business & Economy Slider

ഓഹരി വിപണിയില്‍ 5-10 ഇടിവുണ്ടാകും: നോമുറ

ന്യൂഡെല്‍ഹി: സമീപ ഭാവിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഇടിവുണ്ടായേക്കുമെന്ന് ജപ്പാനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറയുടെ നിരീക്ഷണം. ഓഹരികളുടെ മൂല്യം ഇപ്പോഴും ആകര്‍ഷകമല്ലെന്നും നോമുറ വ്യക്തമാക്കി. രാജ്യാന്തര വിപണിയില്‍ ഇന്ധന വില വര്‍ധിക്കുന്നതിന്റെ ഫലമായി

Slider World

തത്സമയ വെബ് ഷോയില്‍ മസ്‌ക് പുകവലിച്ചു, ഓഹരി വില ഇടിഞ്ഞു

ന്യൂയോര്‍ക്ക്: തത്സമയ വെബ് ഷോയ്ക്കിടെ, ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് എലോണ്‍ മസ്‌ക് പുകവലിച്ചതിനെ തുടര്‍ന്നു ടെസ്‌ലയുടെ ഓഹരി വിലയിടിഞ്ഞു. കമ്പനിയുടെ ട്രേഡിംഗ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി വില വെള്ളിയാഴ്ച കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വില

Business & Economy Slider

വിപണി ഈയാഴ്ച

  നേട്ടങ്ങളെത്തുടര്‍ന്നുണ്ടായ ശുഭ പ്രതീക്ഷ വിപണിയെ 11,620 ല്‍ എത്താന്‍ സഹായിച്ചു. ആഭ്യന്തര രംഗത്തെ ശക്തമായ ഉത്തേജനങ്ങള്‍ ഈ മുന്നേറ്റം തുടരാന്‍ സഹായിക്കും. എന്നാല്‍ എണ്ണ വിലയിലെ അനിശ്ചിതത്വവും രൂപയുടെ ചാഞ്ചാട്ടവും ഭാവിയില്‍ പുരോഗതിയുടെ വേഗം കുറച്ചേക്കും. ചൈനയും യു എസും

Business & Economy Slider

ഓഹരി വിപണി യില്‍ കുതിപ്പ് തുടരും

  മെച്ചപ്പെട്ട ഒന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെ പ്രതിവാര അടിസ്ഥാനത്തില്‍ ചെറിയ നേട്ടങ്ങളുമായി വിപണി ഉയരത്തിലേക്കു കുതിക്കുകയാണ്. ഒപ്പം തന്നെ അഭ്യന്തര ആഗോള വിപണികളിലെ പതിവിനു വിരുദ്ധമായ ചലനങ്ങള്‍ ഉത്കണ്ഠയുളവാക്കുകയും ചെയ്യുന്നു. ഓഹരി വിലകളിലും പരമാവധി മൂല്യനിര്‍ണയത്തിലും ഉണ്ടായ വര്‍ധനയും ഫലങ്ങളുടെ