Tag "Shahid khan"

Back to homepage
FK News

ഷാഹിദ് ഖാന്‍ എന്ന ജീനിയസ്

  വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്തവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് വിജയികളുടെ ലോകം എന്ന വാചകത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ് അമേരിക്കന്‍ കോടീശ്വരനായ ഷാഹിദ് ഖാന്റെ ജീവിതം. ജീവിതത്തില്‍ അദ്ദേഹത്തെ കൈവരിച്ച അനന്യസാധാരണമായ വിജയത്തിന് പിന്നില്‍ ഇച്ഛാശക്തി, ആത്മവിശ്വാസം, കഠിനാധ്വാനം ഇനീ മൂന്ന്