Tag "service sector"

Back to homepage
FK News

സേവന മേഖലയില്‍ 7 വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ച

വ്യവസായങ്ങള്‍ ഉണര്‍വിന്റെ പാതയിലെത്തിയതിന് പിന്നില്‍ ആഭ്യന്തര, വിദേശ വിപണികളിലെ മികച്ച ആവശ്യകതയാണ് -പോള്യാന ഡി ലിമ, പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ്, ഐഎച്ച്എസ് മാര്‍ക്കിറ്റ് ബെംഗളൂരു: വിദേശത്ത് നിന്നുള്ള ആവശ്യകതയില്‍ വര്‍ധനവുണ്ടായതോടെ, ഐറ്റി വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ സേവന മേഖല സ്വന്തമാക്കിയത് എഴു വര്‍ഷത്തിനിടയിലെ

FK News

സേവന മേഖലയില്‍ പ്രകടമായത് നാലുമാസത്തിലെ ഉയര്‍ന്ന വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഇടിവിനു ശേഷം നവംബറില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തലമായ 52.7 എന്ന തലത്തിലേക്ക് സേവന മേഖലയിലെ പര്‍ച്ചേസിംഗ്

FK News

5 ട്രില്യണ്‍ ഡോളര്‍ സ്വപ്‌നത്തിന് സേവനമേഖല കരുത്തുപകരും

ഇന്ത്യയിലെ സേവന മേഖലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ ഡോളര്‍ വലുപ്പത്തിലേക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്തിക്കുന്നതില്‍ സേവന മേഖലയ്ക്ക് മുഖ്യ സംഭാവന നല്‍കാന്‍ സാധിക്കും. ഏറ്റവും

Business & Economy

സേവന മേഖല തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. 19 മാസക്കാലയളവിലെ ഏറ്റവും മോശം പ്രകടനമായ 48.7 എന്ന തലത്തിലേക്ക് സെപ്റ്റംബറില്‍ സേവന മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക

FK News Slider

സേവന മേഖലയ്ക്ക് ക്ഷീണം, പിഎംഐ 51.0

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞ മാസം ക്ഷീണം പ്രകടമായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക മാര്‍ച്ചിലെ 52.0 ല്‍ നിന്ന് ഏപ്രിലില്‍ 51.0 ലേക്ക് താഴ്ന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും

FK News

സേവന മേഖലയിലെ വളര്‍ച്ച ആറുമാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖലയിലെ വളര്‍ച്ച മാര്‍ച്ചില്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. നിക്കെയ്/ ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സേവന മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്‌സ് 52ലേക്ക് താഴ്ന്നു. ഫെബ്രുവരിയില്‍ 52.5 എന്ന നിലയിലായിരുന്നു

FK News

സേവന മേഖലയിലെ വളര്‍ച്ചയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സേവന മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച തുടര്‍ച്ചയായ രണ്ടാ മാസവും ഇടിഞ്ഞു. പുതിയ ഓര്‍ഡറുകളില്‍ മിതയമായ വളര്‍ച്ചയാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാണാനാകുന്നത്. നിക്കെയ്/ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് സൂചിക ജനുവരിയില്‍ മൂന്നുമാസത്തിലെ താഴ്ന്ന നിലയായ 52.2ല്‍

FK News

സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇടിവ്; പിഎംഐ 53.2ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞമാസം വളര്‍ച്ച അനുഭവപ്പെട്ടെങ്കിലും മുന്‍മാസമായ നവംബറിനെ അപേക്ഷിച്ച് കുറഞ്ഞ വേഗത്തിലായിരുന്നുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക നവംബറിലെ 53.7 ല്‍ നിന്നും ഡിസംബറില്‍ 53.2ലേക്ക് താഴ്ന്നു. നാല്

FK Special Slider

കരുത്തോടെ വളരുന്ന ഇന്ത്യന്‍ സേവന മേഖല

സമൂഹത്തിലേക്കിറങ്ങി പരിശോധിച്ചാല്‍ അടുത്തിടെ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന് പറയുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. അതിനു വേണ്ട നിക്ഷേപ ഫണ്ട് കാത്തിരിക്കുകയാണെന്നും അവര്‍ പറയും. വാസ്തവത്തില്‍ നിക്ഷേപ ഫണ്ട് ഒരു പ്രധാന ഘടകം ആണെങ്കിലും അത് തന്നെയാണ് എല്ലാം എന്ന്

FK News

സേവന മേഖലയില്‍ മികച്ച വളര്‍ച്ച; പിഎംഐ 52.2ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് മികച്ച വളര്‍ച്ചയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക സെപ്റ്റംബറിലെ 50.9ല്‍ നിന്നും ഒക്‌റ്റോബറില്‍ 52.2ലേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിനു ശേഷം

Business & Economy

സേവന മേഖലയില്‍ ക്ഷീണം, പിഎംഐ 50.9ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞ മാസം ക്ഷീണം നേരിട്ടതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക ഓഗസ്റ്റിലെ 51.5ല്‍ നിന്ന് സെപ്റ്റംബറില്‍ 50.9 ആയി. ബിസിനസ് ഓര്‍ഡറുകളിലെ ഇടിവും പുതിയ തൊഴിലിലെ മാന്ദ്യതയുമാണ്

Business & Economy Slider

സേവന മേഖല വളര്‍ച്ച തുടര്‍ന്നു, പിഎംഐ 54.2ലെത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ ജൂലൈയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ച്ച പ്രകടിപ്പിക്കുന്നത്. ആവശ്യകത ഉയര്‍ന്നതിന്റെ പിന്‍ബലത്തില്‍ 2016 ഒക്‌റ്റോബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ശക്തമായ വളര്‍ച്ചയ്ക്കാണ് ജൂലൈയില്‍

Business & Economy FK News Slider

സേവനമേഖലയില്‍ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സേവനമേഖലയിലെ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ കൗണ്‍സില്‍ വകുപ്പിന്റെ(ഡിഐപിപി) കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 6.7 ബില്യണ്‍ ഡോളറാണ് സേവനമേഖലിയിലെ വിദേശനിക്ഷേപം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8.68 ബില്യണ്‍ ഡോളറായിരുന്നു

Business & Economy

ക്ഷീണം നേരിട്ട് സേവന മേഖല; പിഎംഐ 49.6ല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ കഴിഞ്ഞ മാസം ക്ഷീണം നേരിട്ടതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക ഏപ്രിലിലെ 51.4ല്‍ നിന്നും മേയില്‍ 49.6ലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് സേവന

Business & Economy

ഏഴ് മാസത്തിനിടെ സംഘടിത മേഖലയിലുണ്ടായത് 39 ലക്ഷത്തിലധികം പുതിയ തൊഴിലുകള്‍

  ന്യൂഡെല്‍ഹി: ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ഏഴ് മാസക്കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത് 39.36 ലക്ഷത്തോളം പുതിയ തൊഴിലുകളെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ട പേറോള്‍ ഡാറ്റ പറയുന്നു. 2018 മാര്‍ച്ചില്‍ 6.13 ലക്ഷം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇപിഎഫ്ഒയില്‍

Business & Economy

ക്ഷീണം നേരിട്ട് സേവന മേഖല; പിഎംഐ 47.8ല്‍

ന്യൂഡെല്‍ഹി: ഫെബ്രുവരി മാസം സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ക്ഷീണം നേരിട്ടതായി റിപ്പോര്‍ട്ട്. സേവന മേഖലയുടെ പിഎംഐ ജനുവരിയിലെ 51.7ല്‍ നിന്നും ഫെബ്രുവരിയില്‍ 47.8ലേക്ക് താഴ്ന്നു. ഓഗസ്റ്റ് മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന തലത്തിലാണ് സൂചിക. ഗവേഷണ സംരംഭമായ ഐഎച്ച്എസ് മാര്‍ക്കിറ്റാണ് ഇതുസംബന്ധിച്ച

Editorial

സേവന മേഖലയില്‍ കുതിപ്പ്

രാജ്യത്തെ സേവന മേഖലയില്‍ മികച്ച കുതിപ്പാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. നിക്കെയ് സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക കഴിഞ്ഞ മാസത്തില്‍ 54.5 ലെത്തി. ഇത് ശുഭ സൂചനയാണ്. സേവന മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുകയാണെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. വില സ്ഥിരത, ആഭ്യന്തര-വിദേശ ആവശ്യകതയിലെ