Tag "Self-driving cars"

Back to homepage
Branding

യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയിലേക്ക്

  ഫോണിക്‌സ്: കാലിഫോര്‍ണിയയില്‍ നിരോധനം നേരിട്ടതിനുശേഷം സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയുടെ നിരത്തിലിറക്കുമെന്ന് യുബര്‍ അറിയിച്ചു. അരിസോണ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഡഗ് ഡുസെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അരിസോണയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് വരുന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്കിലായിരിക്കും

Branding

സെല്‍ഫ് ഡ്രൈവ് കാര്‍: സാന്‍ഫ്രാന്‍സിസ്‌കോ പരീക്ഷണ പദ്ധതി യുബര്‍ റദ്ദാക്കി

  സാന്‍ഫ്രാന്‍സിസ്‌കോ: സ്വയം നിയന്ത്രിത വാഹനങ്ങള്‍ (ഡ്രൈവറില്ലാ കാറുകള്‍) ഉപയോഗിച്ച് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താനിരുന്ന പരീക്ഷണ പദ്ധതി റദ്ദാക്കിയതായി ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍. ഈ പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് കമ്പനിക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളുടെ അനുമതി ലഭിച്ചിരുന്നോ എന്നതു

Branding

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി യൂബര്‍

  സാന്‍ ഫ്രാന്‍സിസ്‌കോ: യൂബര്‍ ജന്മനാടായ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറിന് തുടക്കം കുറിച്ചു. കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാരുന്നു യൂബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറിന്റെ അവതരണം. കാലിഫോര്‍ണിയ റോഡുകളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള പെര്‍മിറ്റ്

Auto

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ഇന്ത്യക്ക് ചേരില്ലെന്ന് ഭാര്‍ഗവ

  വാഹനലോകം സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് അതീവ പ്രാധാന്യം കൊടുക്കുന്ന അവസരത്തില്‍, ഇന്ത്യയില്‍ ഇത്തരം കാറുകള്‍ ഫലവത്താവുകയില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ആരും ഡ്രൈവിംഗ് നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാകാത്തതുകൊണ്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കനുസരിച്ച്