Tag "seek"

Back to homepage
Slider Top Stories

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണ തേടി ലണ്ടന്‍

  മുംബൈ: ലണ്ടനിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും സോഫ്റ്റ്‌വെയര്‍ കമ്പനികളെയും സ്വാഗതം ചെയ്ത് ലണ്ടനിലെ വിവര,ശാസ്ത്രസാങ്കേതിക മേഖല. യുഎസ് കഴിഞ്ഞാല്‍ യുകെയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ഇന്ത്യയെന്നും ബ്രിക്‌സിറ്റിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ക്കുശേഷവും ഇന്ത്യ യുകെയുടെ

Auto

ഇലക്ട്രിക്ക് വാഹനങ്ങള്‍: ജിഎസ്ടി പരിധിയില്‍ പെടുത്തരുതെന്ന് എസ്എംവിഇ

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി) പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളുടെ സംഘടന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് (എസ്എംവിഇ) ഡയറക്റ്റര്‍ സോഹീന്ദര്‍ ഗില്‍ ഇലക്ട്രിക്ക് വാഹന വിപണിക്ക്

Branding

അര്‍ബുദ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ അനുഭവങ്ങള്‍ തേടി യുഎസ് ആരോഗ്യ വകുപ്പ്

ബെംഗളൂരു: ആഗോളതലത്തില്‍ ആയുര്‍വേദത്തെ അവതരിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒരു നാഴികക്കല്ല്. യുഎസ് ആരോഗ്യ വകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തും (എന്‍ഐഎച്ച്) നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (എന്‍സിഐ) അര്‍ബുദ ചികിത്സയില്‍ ആയുര്‍വേദം ഫലപ്രദമായ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടു. അര്‍ബുദ ചികിത്സയില്‍

World

സാര്‍ക്കിന് ബദലുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: സാര്‍ക്ക് സംഘടനയ്ക്കു ബദലായി ചൈന, ഇറാന്‍, സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ സഖ്യം രൂപീകരിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാര്‍ക്കിലെ ഇന്ത്യയുടെ സ്വാധീനം മറികടക്കാനാണ് ഇതിലൂടെ പാകിസ്ഥാന്‍ തയാറെടുക്കുന്നതെന്നും സൂചനയുണ്ട്. നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന 19ാം സാര്‍ക്ക് ഉച്ചകോടി

Entrepreneurship

197 ദശലക്ഷം നിക്ഷേപം നേടി എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: രാജ്യത്തെ എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ഓഗസ്റ്റ് വരെ വെഞ്ച്വര്‍ കാപിറ്റല്‍, സ്വകാര്യ ഇക്വറ്റി എന്നിവിടങ്ങളില്‍ നിന്നു 197 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണിത്. 2015 ല്‍ 17 ഇടപാടുകളില്‍ നിന്നായി 67