Tag "SC"

Back to homepage
Slider Top Stories

കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  ന്യൂഡെല്‍ഹി : കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ വാദം സുപ്രീം കോടതി

Slider Top Stories

ജെല്ലിക്കെട്ട്: സുപ്രീം കോടതി വിധി പറയുന്നത്  മാറ്റി; പാരമ്പര്യവും പരിഗണിക്കണമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: ജെല്ലിക്കെട്ടു പ്രശ്‌നത്തില്‍ വിധി പുറപ്പെടുവിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണആവശ്യത്തെ തുടര്‍ന്നാണിത്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. സംസ്ഥാനം വന്‍ ക്രമസമാധാനപ്രശ്‌നം നേരിടുന്ന ഈ സാഹചര്യത്തില്‍ വിധിവന്നാല്‍ പ്രശ്‌നം രൂക്ഷമായേക്കാമെന്ന് അറ്റോണി ജനറല്‍ മുഗള്‍

Slider Top Stories

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതിയിളവ് സുപ്രീം കോടതി ശരിവെച്ചു

  ന്യൂഡെല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കണക്കില്‍പ്പെടാത്ത സമ്പാദ്യം ബാങ്കുകളില്‍

Politics

ജയലളിതയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

  ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. എഐഎഡിഎംകെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ശശികല പുഷ്പയാണു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ശശികലയുടെ ഹര്‍ജി പിഴ അടയ്ക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണു കോടതി

Slider Top Stories

എയര്‍ ഇന്ത്യക്കുവേണ്ടി വിമാനം വാങ്ങിയത് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

  ന്യൂ ഡെല്‍ഹി : എയര്‍ ഇന്ത്യയ്ക്കുവേണ്ടി വിമാനങ്ങല്‍ വാങ്ങിയതും പാട്ടത്തിനെടുത്തതും സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004-2008 കാലയളവിലെ ഇടപാടുകളാണ് അന്വേഷിക്കേണ്ടത്. ഇടപാടുകളില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു.

Slider Top Stories

ബിസിസിഐ ഭരണ സമിതിയെ മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിസിസിഐയില്‍ നിലവിലുള്ള ഭരണ സമിതിയെ മാറ്റി പകരം പുതിയ അംഗങ്ങളെ നിയമിക്കണമെന്ന് സുപ്രീം കോടതി. അടുത്ത ഒരാഴ്ചക്കുള്ളില്‍ പുതിയ സമിതി രൂപീകരിക്കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ കമ്മിറ്റിയോട് സുപ്രീം കോടതി

Slider Top Stories

സഹകരണ മേഖലയോടുള്ള വിവേചനം എന്തിന്:  സുപ്രീംകോടതി

  ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ചോദ്യങ്ങളുന്നയിച്ച് സുപ്രീംകോടതി. നോട്ട് അസാധുവാക്കാന്‍ എപ്പോഴാണ് തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങി ഒന്‍പത്

Slider Top Stories

സഹകരണ ബാങ്ക് പ്രതിസന്ധി: കേരളം സുപ്രീം കോടതിയെ സമീപിക്കും

  തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ശനിയാഴ്ച്ച തോമസ് ഐസക് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍

Editorial

ദേശസ്‌നേഹം കുത്തിവെക്കാനുള്ളതല്ല

ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങള്‍ക്ക് എപ്പോഴും താല്‍ക്കാലിക ആയുസ്സ് മാത്രമേയുള്ളൂ. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ആ ചരിത്രപാഠം ഉള്‍ക്കൊള്ളാനാകാത്തതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. തിയേറ്ററുകളില്‍ ഓരോ സിനിമ തുടങ്ങുന്നതിനു മുമ്പും ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റു

Slider Top Stories

സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി

  ന്യൂഡെല്‍ഹി : സിനിമാ തിയറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിനു മുമ്പും ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ഈ സമയത്ത് എല്ലാവരും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മാത്രമല്ല ദേശീയ പതാകയുടെ ദൃശ്യം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ദേശീയ

Slider Top Stories

നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിപരിശോധിക്കും

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്. വിഷയത്തില്‍

Slider Top Stories

നോട്ട് അസാധുവാക്കല്‍ : ഹര്‍ജികള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

  ന്യൂഡെല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികളുമായി അത് സമര്‍പ്പിച്ചവര്‍ക്ക് മുന്നോട്ടുപോകാമെന്നും

Slider Top Stories

ഹിന്ദുത്വം മതമല്ല, ജീവിതക്രമമാണെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഹിന്ദുത്വം മതമല്ലെന്നും ജീവിതക്രമം മാത്രമാണെന്നും വീണ്ടും സുപ്രീം കോടതി. ഇതുസംബന്ധിച്ച 1995ലെ വിധി പുനഃപരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വിധി പുനപരിശോധിക്കില്ലെന്ന്

Slider Top Stories

മല്യ സ്വത്ത് വെളിപ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡെല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന വ്യവസായി വിജയ്മല്യ തന്റെ മുഴുവന്‍ സ്വത്തുവിവരങ്ങളും ഒരു മാസത്തിനകം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എസ്ബി ഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിദേശത്തെ സ്വത്തുക്കളും വെളിപ്പെടുത്തുന്നതില്‍ ഉള്‍പ്പെടുത്തണമെന്ന്

Slider Top Stories

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു. മത്സരങ്ങള്‍ നടത്തുന്നതിനായി പണമടയ്ക്കുന്ന വിഷയങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോധ സമിതി മുന്നോട്ടു വെച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം

Slider Sports

ബിസിസിഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐയുടെ ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബിസിസിഐയുടെ

Slider Sports

ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്

ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം സുപ്രീം കോടതി ബിസിസിഐയെ താക്കീത് ചെയ്തു. ലോധ കമ്മിറ്റിയുടെ എല്ലാ ശുപാര്‍ശകളോടും തടസവാദം ഉന്നയിക്കുന്ന ബിസിസിഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍

Slider Top Stories

സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 11ന്

ന്യൂഡെല്‍ഹി: സൗമ്യ വധക്കേസിലെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സമര്‍പ്പിച്ച ഹര്‍ജി നവംബര്‍11ന് കോടതി പരിഗണിക്കും. കൊലക്കുറ്റം തെളിയിക്കാനായില്ല എന്നു ചൂണ്ടിക്കാട്ടി പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. വിധിക്കെതിരേ

Slider Sports

ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: ബിസിസിഐ 15ന് പ്രത്യേക യോഗം ചേരും

  ന്യൂഡല്‍ഹി: ഒക്ടോബര്‍ 15-ാം തിയതി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം ചേരും. ലോധ കമ്മിറ്റി-ബിസിസിഐ തര്‍ക്കത്തില്‍ വിധി പറയുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ച സുപ്രീം കോടതി ഒക്‌ടോബര്‍ 17ന് വീണ്ടും വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര

Slider Top Stories

ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്: ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പുതിയ ഭരണസമിതിയെ തീരുമാനിക്കും

  ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിഷ്‌കര്‍ഷിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നിലവിലെ ബിസിസിഐ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട് പുതിയ ഭരണ സംവിധാനം കൊണ്ടുവരുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്