Tag "SBI"

Back to homepage
Slider Top Stories

എസ്ബിഐ സേവിംഗ്‌സ് എക്കൗണ്ടുകളിലെ സമ്പാദ്യം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. നേരത്തേ നിക്ഷേപങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എസ്ബി ഐ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ

Banking

കാഷ്‌ലെസ് ഇക്കോണമിക്ക് സഹായമൊരുക്കും

ഭുവനേശ്വര്‍: വ്യവസായ മേഖലയെ നോട്ട് രഹിത (കാഷ്‌ലെസ്) സംവിധാനത്തിലേക്ക് നയിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എസ്ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. മേക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാഷ്‌ലെസ് ഇക്കോണമിയില്‍ ഒഡീഷയെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ആദ്യ നടപടിക്ക് പുരി ജഗന്നാഥ ക്ഷേത്രത്തില്‍

Banking Slider

ദ്വിദിന ക്യാംപ് വഴി 12,500ലധികം എക്കൗണ്ടുകള്‍ തുറന്നതായി എസ്ബിഐ

  ചണ്ഡീഗഢ്: പഞ്ചാബ്, ഹരിയാന, ജമ്മു&കശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വാരം സംഘടിപ്പിച്ച ദ്വിദിന ക്യാമ്പില്‍ 12,500ല്‍ കൂടുതല്‍ എക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതായി പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിലെ 405ഓളം പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി

Slider Top Stories

എസ്ബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

ന്യൂഡെല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപമെത്തിയതോടെ എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധി നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം വരെയാണ് പലിശ കുറച്ചത്. ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെ

Slider Top Stories

നിക്ഷേപം വര്‍ധിക്കുന്നത് പലിശ നിരക്ക് കുറയ്ക്കും: അരുന്ധതി ഭട്ടാചാര്യ

മുംബൈ: നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനുശേഷം ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കുന്നതായി എസ്ബിഐ മോധാവി അരുന്ധതി ഭട്ടാചാര്യ. ചൊവ്വാഴ്ച്ചയിലെ കണക്കു പ്രകാരം എസ്ബിഐയുടെ 24,000 ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയതെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. വന്‍ തുക മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ നിക്ഷേപിക്കുകയല്ലാതെ

Slider Top Stories

എസ്ബിഐ യുടെ അറ്റാദായത്തില്‍ 35% ഇടിവ്: പലിശ വരുമാനത്തിലും നിഷ്‌ക്രിയാസ്തിയിലും വര്‍ധന

  ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 34.6 ശതമാനത്തിന്റെ ഇടിവ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2538 കോടി രൂപയാണ് എസ്ബിഐ യുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3879 കോടി

Education

എസ്ബിഐയും ഐഐടി ഖൊരക്പൂരും സഹകരിക്കുന്നു

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐഐടി ഖൊരക്പൂരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ആശയരൂപീകരണം, ഇന്‍ക്യൂബേഷന്‍, എക്‌സ്‌പെരിമെന്റേഷന്‍, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണം, ബാങ്കിങ് മേഖലയില്‍ നിന്നുള്ള സേവനങ്ങള്‍ തുടങ്ങി വിപുലമായ പ്രോഗ്രാമുകളാണ് ഇതിനോടനുബന്ധിച്ച്

Slider Top Stories

പൊതുമേഖലാ ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള അടിയന്തര പോംവഴിയല്ല: അസോചം

  ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം നിലവിലെ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനുള്ള പെട്ടെന്നുള്ള ഉപാധിയല്ലെന്ന് അസോച(അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ)ത്തിന്റെ വിലയിരുത്തല്‍. പൊതുമേഖലാബാങ്കുകളെ സ്വയംഭരണകേന്ദ്രങ്ങളായി മാറ്റുകയാണ് ശരിയായ പരിഹാരമാര്‍ഗമെന്ന് അസോചം പ്രസിഡന്റ് സുനില്‍ കനോറിയ സൂചിപ്പിച്ചു. പൊതുമേഖലാ

Slider Top Stories

എസ്എംഇ വായ്പയില്‍ 12% വളര്‍ച്ച പ്രതിക്ഷിക്കുന്നതായി എസ്ബിഐ

കൊല്‍ക്കത്ത: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എസ്എംഇ)ക്കായുള്ള വായ്പയില്‍ ഈ സാമ്പത്തിക വര്‍ഷം 12% വളര്‍ച്ച നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കഴിഞ്ഞ വര്‍ഷം എസ്എംഇ വായ്പയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നതായും, ഈ വിഭാഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

Branding

എസ്ബിഐയും ടാറ്റ ഹൗസിംഗും കൈകോര്‍ക്കുന്നു: ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാര്‍

മുംബൈ: ഏഴാം ശമ്പള കമ്മീഷന്റെ ഹൗസിംഗ് അലവന്‍സ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാറ്റ ഹൗസിംഗും കൈകോര്‍ക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെയും, സായുധ സേനാ ജീവനക്കാരെയുമാണ്

Banking Slider

എസ് ബിഐ ലയന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും

മുംബൈ: അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന്റെ നടപടികള്‍ ഒക്‌റ്റോബര്‍ അവസാനത്തോടെ തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ലയന പ്രക്രിയ അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാമെന്നും എസ്ബിഐ കണക്കുകൂട്ടുന്നു. ഇതോടെ ആസ്തികളുടെ