Tag "SBI"

Back to homepage
Business & Economy Slider

എസ്ബിഐ എടിഎം പണം പിന്‍വലിക്കല്‍ പരിഷ്‌കരണം ബു​ധ​നാ​ഴ്ച മുതല്‍

മുംബൈ: എക്കൗണ്ടില്‍ നിന്ന് ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുക കുറച്ചുകൊണ്ടുള്ള എസ്ബിഐയുടെ തീരുമാനം ബുധനാഴ്ച പ്രാബല്യത്തിലാകും. എസ്ബിഐ ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 40,000ല്‍ നിന്ന് 20,000 ആയാണ് കുറയ്ക്കുന്നത്. ഒരു ദിവസം കൂടുതല്‍

Banking

ലക്ഷ്യം നഗരങ്ങളിലെ യുവജനതയെന്ന് എസ്ബിഐ സിഎംഒ

ന്യൂഡെല്‍ഹി: നഗരപ്രദേശങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പ്രഥമപരിഗണന നേടാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദിനേശ് മേനോന്‍. യോനോ ആപ്ലിക്കേഷനായി നടത്തിയ ചുറുചുറുക്കോടെയുള്ള പ്രചാരണങ്ങള്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും അദ്ദേഹം

Business & Economy

നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ സമാഹരിക്കാന്‍ എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ സമാഹരിക്കാന്‍ തയാറെടുത്ത് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മൂലധന പര്യാപ്തത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആയി ബോണ്ടുകള്‍ വഴി 5000 കോടി വരെ സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Business & Economy Top Stories

അടുത്ത ധനനയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ലെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇനിയുള്ള ധനനയ അവലോകന യോഗങ്ങളിലും അടിസ്ഥാന പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം

Current Affairs Slider

ഇന്റര്‍നെറ്റ് ബാങ്കിംഗിന് മൊബീല്‍ എക്കൗണ്ട് ബന്ധിപ്പിക്കല്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ മൊബീല്‍ നമ്പര്‍ എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. അല്ലാത്തപക്ഷം സേവനം ഡിസംബര്‍

Business & Economy

മികച്ച വളര്‍ച്ച നേടി എസ്ബിഐ ലൈഫ്

മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് മുന്‍ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് സ്വകാര്യമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാം സ്ഥാനം നേടിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഐപിഒ വിജയകരമായി പൂര്‍ത്തിയാക്കി ബോംബെ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍

Banking

അന്‍ഷുള കാന്ത് എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാനേജിംഗ് ഡയറക്റ്ററായി അന്‍ഷുള കാന്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമാണ് അന്‍ഷുള. പൊതുമേഖലാ ബാങ്കുകളുടെ

Banking

1300 ബ്രാഞ്ചുകളുടെ ഐഎഫ്എസ്‌സി കോഡ് എസ്ബിഐ മാറ്റി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്‌സി കോഡും മാറ്റി.ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നുള്ള ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എസ്ബിഐയുടെ വെബ്‌സൈറ്റില്‍

Banking

ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ച 7.7 ശതമാനമാകുമെന്ന് എസ്ബിഐ സിഎല്‍ഐ

ന്യൂഡെല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച( ജിഡിപി) 7.7 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ)യുടെ നിരീക്ഷണം. എസ്ബിഐയുടെ കോംപോസിറ്റ് ലീഡിംഗ് ഇന്‍ഡിക്കേറ്ററാണ്(സിഎല്‍ഐ) ജിഡിപി

FK News

ഫണ്ടിന് വേണ്ടി ജെറ്റ് എയര്‍വേയ്‌സ് സമീപിച്ചിട്ടില്ല: എസ്ബിഐ ചെയര്‍മാന്‍

ന്യൂഡെല്‍ഹി:സാമ്പത്തിക സമ്മര്‍ദത്താല്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സ് യാതൊരു വിധത്തിലുള്ള ഫണ്ടിന് വേണ്ടിയും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍

FK News

ഭാവി പദ്ധതികള്‍ വ്യക്തമാക്കണമെന്ന് ജെറ്റ് എയര്‍വേയ്‌സിനോട് എസ്ബിഐ

ന്യൂഡെല്‍ഹി: ഭാവി പുനരുജ്ജീവന പദ്ധതികള്‍ വ്യക്തമാക്കണമെന്ന് ജെറ്റ് എയര്‍വേയ്‌സിനോട് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മര്‍ദം നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് എസ്ബിഐയോട് വായ്പാ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വായ്പാ സഹായത്തിലേക്ക് കടക്കുന്നതിന്

Banking Business & Economy FK News Slider

ജൂണ്‍ പാദത്തിലും എസ്ബിഐക്ക് നഷ്ടം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ലാഭശേഷി തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കിട്ടാക്കടവുമായി ബന്ധപ്പെട്ട സാമ്പത്തിക ആഘാതം കുറഞ്ഞിരിക്കുന്നതിനാല്‍ മൂന്നാം പാദത്തില്‍ ലാഭം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

Banking Business & Economy FK News

മിനിമം ബാലന്‍സ് ഇല്ല; ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപയെന്ന് കണക്കുകള്‍. 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് പ്രധാന സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും തുക ഈടാക്കിയത്. രാജ്യത്തെ ഏറ്റവും

Banking

നിക്ഷേപ പലിശ നിരക്കുകള്‍ എസ്ബിഐ ഉയര്‍ത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റീട്ടെയ്ല്‍, ദീര്‍ഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി. പുതുക്കിയ പലിശ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ജനറല്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗങ്ങളില്‍ വിവിധ

Banking Business & Economy FK News

കര്‍ഷകരെ ബോധവത്കരിക്കാന്‍ എസ്ബിഐ; ജൂലൈ 18 ന് കിസാന്‍ മേള സംഘടിപ്പിക്കുന്നു

  ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ബോധവത്കരണ പരിപാടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യവ്യാപകമായി ജൂലൈ 19ന് കിസാന്‍ മേള സംഘടിപ്പിക്കും. ബാങ്ക് സംബന്ധമായ എല്ലാ അറിവുകളും കര്‍ഷകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ