Tag "SBI"

Back to homepage
Business & Economy

ആറ് കമ്പനികള്‍ക്ക് നഷ്ടം; നാല് കമ്പനികള്‍ക്ക് നേട്ടം

ഏറ്റവും വലിയ നഷ്ടം എസ്ബിഐയ്ക്ക്, 9,727.83 കോടി രൂപ എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തിലുള്ള കമ്പനികള്‍ ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച 34,590 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ്

FK News

2020 എസ്ബിഐക്ക് നാഴികക്കല്ലാകുമെന്ന് രജ്‌നീഷ് കുമാര്‍

മുംബൈ: 2020 സാമ്പത്തിക വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരിക്കുമെന്ന വിശ്വാസത്തിലാണ് ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. അദ്ദേഹം ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് 2020 സാമ്പത്തിക വര്‍ഷം എസ്ബിഐക്ക് പുതിയ നാഴികക്കല്ലിന്റേതാകുമെന്നാണ്. മുന്‍വര്‍ഷത്തെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യകരമായ

Banking

റിസര്‍വ് ബാങ്ക് വലിയ നിരക്കിളവിലേക്ക് നീങ്ങണം: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത ധന നയ അവലോകന യോഗത്തില്‍ 25 അടിസ്ഥാന പോയ്ന്റുകള്‍ക്ക് മുകളിലുള്ള നിരക്കിളവിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയില്‍ നിലവില്‍ അനുഭവപ്പെടുന്ന മാന്ദ്യ സൂചനകളെ മറികടക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണ് രാജ്യത്തെ ഏറ്റവും

Current Affairs

എസ്ബിഐ 1 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 61,663 കോടി രൂപയുടെ കടമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം എന്‍പിഎ 23% കുറഞ്ഞു ന്യൂഡെല്‍ഹി: മാര്‍ച്ച് 31 വരെയുള്ള രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ്

Banking Slider

ശാഖകളുടെ  പങ്കാളിത്തം വിലയിരുത്താന്‍ എസ്ബിഐ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, ശാഖകളുടെ പ്രവര്‍ത്തനം വിലയിരുത്താനൊരുങ്ങുന്നു. ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ വളര്‍ച്ചയില്‍ ശാഖകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. ബ്രാഞ്ചുകളില്‍ നടത്തുന്ന ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിന്റെ ഭാഗമാക്കാമെന്ന്

FK News

എസ്ബിഐ എട്ട് പുതിയ ഡിഎംഡികളെ നിയമിച്ചു

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂട്ട നിയമനം. എട്ട് എക്‌സിക്യൂട്ടീവുകളെയാണ് എസ്ബിഐ പുതുതായി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. അടുത്തിടെ ബാങ്ക് നടത്തിയിട്ടുള്ള ഏറ്റവും വലിയ എച്ച്ആര്‍ അഴിച്ചുപണികളിലൊന്നാണിത്. ഒഴിഞ്ഞുകിടക്കുന്ന ചീഫ് ജനറല്‍ മാനേജര്‍മാരുടെ തസ്തികകള്‍ നിറയ്ക്കുന്നതിന് 15 എക്‌സിക്യൂട്ടീവുകളെ

Banking

എസ്ബിഐയുടെ വായ്പാ നിരക്കുകളില്‍ ഇടിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകളില്‍(എംസിഎല്‍ആര്‍) 5 അടിസ്ഥാന പോയ്ന്റുകളുടെ കുറവു വരുത്തി. ഇന്നലെ മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ നിലവില്‍ വന്നിട്ടുണ്ട്. എല്ലാ കാലാവധിയിലുമുള്ള വായ്പകളില്‍ നിരക്ക് കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍

Business & Economy

ജെറ്റ് എയര്‍വേയ്‌സിന്റെ 15% ഓഹരികള്‍ എസ്ബിഐക്ക്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ദി അഭിമുഖീകരിക്കുന്ന വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്‌സിന്റെ 15 ശതമാനം ഓഹരികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കിയേക്കും. തങ്ങളുടെ വായ്പാ ബാധ്യതയ്ക്ക് പകരമായി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേയ്‌സ് എസ്ബി ഐക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Business & Economy

എസ്പിഎസ്പിഎല്ലിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡെല്‍ഹി: എസ്ബിഐ പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്പിഎസ്പിഎല്‍) 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. നിലവില്‍ 100 ശതമാനം ഓഹരി

Business & Economy

എസ്സാര്‍ സ്റ്റീലിന്റെ 15,431 കോടിയുടെ വായ്പ എസ്ബിഐ വില്‍പ്പനയ്ക്ക് വെച്ചു

ന്യൂഡെല്‍ഹി: എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടവ് മുടങ്ങിയ 15,431 കോടി രൂപ മൂല്യമുള്ള വായ്പാ ആസ്തികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. 9,588 രൂപയുടെ കരുതല്‍ വിലയിലാണ് താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. വായ്പാ മൂല്യത്തില്‍ നിന്ന് 38 ശതമാനം

Business & Economy

എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബി ഐ) വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുമുള്ള

Business & Economy Slider

എസ്ബിഐ മൂന്ന് നിഷ്‌ക്രിയാസ്തികള്‍ കൂടി വില്‍ക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മൂന്ന് നിഷ്‌ക്രിയാസ്തി(എന്‍പിഎ) എക്കൗണ്ടുകള്‍ വില്‍ക്കാനൊരുങ്ങുന്നു. 2,110.71 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സോന അലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംസിഎല്‍ ഗ്ലോബല്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌സ്‌വാള്‍ നെകോ ഇന്‍ഡസ്ട്രീസ്

Current Affairs

എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര ബാങ്കിന്റെ ധനനയ അവലോകനം നടക്കാനിരിക്കെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സ്ഥിര നിക്ഷേപത്തിന്റെ(എഫ്ഡി) പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.05-0.10 അടിസ്ഥാന പോയ്ന്റാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍

Business & Economy

പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

മുംബൈ: പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച വ്യക്തികള്‍ക്ക് മുന്നറിയിപ്പുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ എസ്ബിഐ ആവശ്യപ്പെട്ടു. എസ്ബിഐയ്ക്ക് രാജ്യത്തൊട്ടാകെയുളള ശാഖകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകം. ശാഖകളില്‍ നേരിട്ട്

Banking

945 കോടി രൂപയുടെ അറ്റാദായം നേടി എസ്ബിഐ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 945 കോടി രൂപയുടെ അറ്റാദായം നേടാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റീട്ടെയ്ല്‍, വന്‍കിട കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ ആരോഗ്യകരമായ വായ്പാ വളര്‍ച്ചയ്‌ക്കൊപ്പം മൊത്ത നിഷ്‌ക്രിയാസ്തി അനുപാതവും അറ്റ നിഷ്‌ക്രിയാസ്തി അനുപാതവും മെച്ചപ്പെട്ടതുമാണ്