Tag "Saudi"

Back to homepage
Slider World

സൗദിയുടെ എണ്ണ കയറ്റുമതി റെക്കോഡ് ഉയരത്തില്‍

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി 80 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രതിദിനം 11 ലക്ഷം ബാരല്‍ എന്ന നിലയിലാണ് ഇപ്പോള്‍ സൗദി അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം

Arabia

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഫലങ്ങള്‍ ഇതുവരെയും സൗദിയില്‍ ദൃശ്യമായി തുടങ്ങിയില്ലേ എന്ന ചോദ്യം ഉയരുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തീരുമാനിച്ചിട്ടും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ 2.3 ശതമാനം ഇടിവാണ് 2018ലെ ആദ്യ മൂന്ന് മാസങ്ങളിലുണ്ടായത്.

Arabia

പ്രിന്‍സ് മൊഹമ്മദിന്റെ ഇസ്രയേല്‍ സന്ദര്‍ശനം; വാര്‍ത്തി നിഷേധിച്ച് സൗദി അറേബ്യ

റിയാദ്: ഇസ്രയേലിലേക്ക് സൗദി അറേബ്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനും സന്ദര്‍ശനം നടത്തിയിട്ടി്‌ലലെന്ന് സൗദി. സൗദിയുടെ ഉദ്യോഗസ്ഥരാരും ഇസ്രയേല്‍ സന്ദര്‍ശിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അത്തരം ഒരു നയതന്ത്ര നീക്കവും നടന്നിട്ടില്ല-സൗദി വ്യക്തമാക്കി. സൗദിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ ഇസ്രയേലിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തിയെന്നും

Arabia

സൗദിയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ പദ്ധതിയിടുന്നതായി പഠനം

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിവുണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനിച്ചതോടെ സൗദി അറേബ്യയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ തീരുമാനിച്ചതായി പുതിയ സര്‍വേ ഫലം. സൗദിയില്‍ താമസിക്കുന്ന 217 സ്ത്രീകളേയും 299 പുരുഷന്‍മാരെയും സര്‍വേ നടത്തിക്കൊണ്ട് റിസര്‍ച്ച് ഏജന്‍സിയായ കന്‍തര്‍ ടിഎന്‍എസാണ്

World

ട്രംപിന് സൗദിയുടെ പിന്തുണ

സൗദി യുവരാജാവ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. യുഎസുമായുള്ള ബന്ധത്തിലുണ്ടായ ചരിത്രപരമായ വഴിത്തിരിവാണ് കൂടിക്കാഴ്ചയെന്ന് സൗദി വാഷിംഗ്ടണ്‍: സൗദി അറേബ്യന്‍ യുവരാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വെറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ച യുഎസുമായുള്ള

FK Special World

15,000 സ്വദേശികള്‍ക്ക് ജോലി

സൗദിയിലെ മൊബീല്‍ഷോപ്പുകളില്‍ നടത്തിയ സ്വദേശിവത്കരണ നടപടികളിലൂടെ 15,000 സൗദി പൗരന്‍മാര്‍ക്ക് ജോലി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിദേശ പൗരന്‍മാര്‍ ആധിപത്യം നേടിയിട്ടുള്ള മറ്റ് തൊഴില്‍ മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കാനാണ് സൗദി ഭരണകൂടം ഒരുങ്ങുന്നത്. ടൂറിസം മേഖലയില്‍ സ്വദേശികള്‍ക്കായി 2200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

FK Special Life World

ഭക്ഷണം പാഴാക്കുന്നതില്‍ മുന്നില്‍ സൗദി

ഭക്ഷണം പാഴാക്കി കളയുന്നതില്‍ സൗദി അറേബ്യയാണ് ലോകത്ത് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ ഒരാള്‍ വര്‍ഷം ശരാശരി 4.25 ക്വിന്റല്‍ ഭക്ഷണം മാലിന്യമായി തളളുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഭക്ഷണം കുറച്ചു പാഴാക്കുന്നതും ബാക്കിവരുന്നത് ഫലപ്രദമായി വിനിയോഗിക്കുന്നതും ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണെന്നും

Business & Economy FK Special Top Stories World

അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വെട്ടിക്കുറച്ച് സൗദി

കഴിഞ്ഞ മാസമുണ്ടായത് 1,26,000 ബാരലിന്റെ കുറവ് റിയാദ്: ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പാദന രാജ്യമായ സൗദി അറേബ്യയുടെ കഴിഞ്ഞ മാസത്തെ അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഓയില്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി അസംസ്‌കൃത

Slider Top Stories

പരിഷ്‌കരണങ്ങള്‍ക്ക് മത നേതാക്കളില്‍ നിന്ന് വലിയ എതിര്‍പ്പ് പ്രതീക്ഷിക്കുന്നില്ല: സൗദി രാജകുമാരന്‍

റിയാദ് : രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ മതനേതാക്കളും മതമൗലികവാദികളും വലിയ തോതില്‍ എതിര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സൗദി അറേബ്യ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇത്തരക്കാരെ നേരിടുന്നതിന് മൂന്ന് വിധത്തിലുള്ള തന്ത്രങ്ങളാണ് 31 കാരനായ ഉപ കിരീടാവകാശി തയാറാക്കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍

Business & Economy

സൗദിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം വേണമെന്ന് പ്രധാനമന്ത്രി

ഹാങ്‌ഷോ: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്തു. ജി-20 ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനുമായി നടത്തിയിട്ടുള്ള