Tag "Salman Khan"

Back to homepage
Business & Economy

ഫോബ്‌സ് പട്ടിക: സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

മുംബൈ: ഫോബ്‌സ് ഇന്ത്യ തയാറാക്കിയ ഈ വര്‍ഷത്തെ സമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഷാരൂഖ് ഖാന്‍ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും പുറത്തായി.

Business & Economy FK News Movies Slider

100 സമ്പന്ന താരങ്ങളില്‍ ഇടംപിടിച്ച് അക്ഷയ്കുമാറും സല്‍മാന്‍ ഖാനും

  ന്യൂയോര്‍ക്ക്: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും ഫോബ്‌സ് മാസികയുടെ നൂറ് സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ ബോക്‌സര്‍ താരം ഫ്‌ളോയ്ഡ് മെയ്‌വെതറാണ്. പട്ടികയില്‍ 76 ആം സ്ഥാനത്താണ് അക്ഷയ് കുമാര്‍. അതേസമയം,

FK News

സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അഞ്ച് വര്‍ഷം തടവിന് വിധിച്ചതിനെതിരെ താരം നല്കിയിരിക്കുന്ന അപ്പീല്‍ ജോധ്പുര്‍ കോടതിയാണ് പരിഗണിക്കുന്നത്. മുംബൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് ശേഷം സല്‍മാന്‍ ഖാന്‍ ജോധ്പൂരിലെത്തി. അപ്പീല്‍

Movies

വിദേശയാത്രയ്ക്ക് സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷാ കാലാവധി തുടരവെ വിദേശത്തേക്ക് പോകാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതിയുടെ അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിന് അനുമതി നല്‍കിയത്. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍

FK News

സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോദ്പുര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. താരത്തിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ഒന്നുംതന്നെയില്ലെന്ന് പ്രതിഭാഗം വാദിച്ചു. രണ്ട് കൃഷ്ണമൃഗങ്ങളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്.

FK News

സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ സിനിമാ താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അഞ്ച് വര്‍ഷം തടവുശിക്ഷക്ക് വിധിച്ച താരത്തെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സല്‍മാന്

Movies

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി

Editorial Movies Trending

സല്‍മാന്‍ ‘സ്മാര്‍ട്ടാ’കട്ടെ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് പുറത്തിറക്കാനുള്ള ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ നീക്കത്തിന് പ്രോത്സാഹനം നല്‍കേണ്ടതാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ സിംഹഭാഗവും കൈയാളുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്. നല്ലൊരു ശതമാനവും ബിബികെ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളായ ഒപ്പൊ,

Business & Economy Movies Top Stories Trending

സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് കടക്കുന്നു

20,000 രൂപയില്‍ താഴെയുള്ള മോഡലുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. ‘ബീയിങ് സ്മാര്‍ട്ട്’ എന്ന പേരിലാവും സല്‍മാന്‍ പുതിയ മൊബീല്‍ ഫോണ്‍ കമ്പനി ആരംഭിക്കുക. ഈ പേരിലുള്ള ട്രേഡ്മാര്‍ക്ക് സല്‍മാന്‍

Branding Trending

രണ്‍വീര്‍ സിംഗ് തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

  കൊക്ക കോള ഇന്ത്യയുടെ ശീതളപാനീയമായ തംപ്‌സ്അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ തെരഞ്ഞെടുത്തു. സല്‍മാന്‍ ഖാനുമായുള്ള സഹകരണം അവസാനിപ്പിച്ച് നാലു മാസത്തിനുശേഷമാണ് തംപ്‌സ്അപ്പ് പുതിയ അംബാസിഡറെ നിയോഗിച്ചത്. ബ്രാന്‍ഡിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രണ്‍വീറുമായുള്ള കൂട്ടുകെട്ട് ഉപകരിക്കുമെന്ന് കൊക്ക

Movies

തിയറ്റര്‍ സംരംഭവുമായി സല്‍മാന്‍ ഖാന്‍

മുംബൈ: സല്‍മാന്‍ ടാക്കീസ് എന്ന പേരില്‍ തിയറ്റര്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. പ്രേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമ കാണാന്‍ അവസരമൊരുക്കുന്ന ഒറ്റ സ്‌ക്രീന്‍ തീയറ്ററുകളാവും സല്‍മാന്‍ ടാക്കീസ് എന്ന ബ്രാന്‍ഡില്‍ അവതരിപ്പിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി മഹാരാഷ്ട്രയുടെ

Movies Slider

പാകിസ്ഥാനി കലാകാരന്‍മാരെ വേണ്ട; തീരുമാനത്തില്‍ പ്രതിഷേധവും

മുംബൈ: പാകിസ്ഥാനി കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും തത്ക്കാലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കേണ്ടെന്ന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐഎംപിപിഎ). ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുന്നതുവരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് നിരോധനം. പ്രസിഡന്റ് ടിപി അഗര്‍വാള്‍, വൈസ് പ്രസിഡന്റ് അശോക് പണ്ഡിറ്റ് എന്നിവര്‍