Tag "Sainburys-Asda merger"
Business & Economy
സെയ്ന്‍സ്ബറിസ്-അസ്ഡ ലയനം തീരുമാനം നീളുന്നു
ബ്രിട്ടണിലെ ചില്ലറവ്യാപാരമേഖലയെ പുനസ്സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു സുപ്രധാന തീരുമാനം അനന്തമായി നീളുമോയെന്ന് ആശങ്ക. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ സെയ്ന്‍സ്ബറിസ്-അസ്ഡ ലയനതീരുമാനമാണ് ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്. കരാറുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനം സംഭവിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ