Tag "Sachin Tendulaker"

Back to homepage
Sports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റെന്ന് സച്ചിന്‍

കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തനിക്കുണ്ടായിരുന്ന ഓഹരികള്‍ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു. ടീമിന്റെ 20 ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്റെ കൈയ്യില്‍ നിന്നും