Tag "Sachin Bansal"

Back to homepage
FK News

ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് സച്ചിന്‍ ബെന്‍സാല്‍

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബെന്‍സാല്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പുതിയ സംരംഭത്തിലൂടെ രാജ്യത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിന് സാമ്പത്തിക വിദഗ്ധരുമായി സച്ചിന്‍ ബെന്‍സാല്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. അതിവേഗത്തിലുള്ള സാങ്കേതിക മാറ്റത്തിനാണ്

Business & Economy

ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപവുമായി സച്ചിന്‍ ബന്‍സാല്‍

ബെംഗളുരു: ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന സച്ചിന്‍ ബന്‍സാല്‍ ഓണ്‍ ലൈന്‍ ടാക്‌സി സ്ഥാപനമായ ഒലയില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി. ഒലയുടെ 70,588 ഷെയറുകള്‍ ഓഹരി ഒന്നിന് 21,250 രൂപ വില വെച്ചാണ് സച്ചിന്‍ ബന്‍സാല്‍ വാങ്ങിയത്. പ്രിഫറന്‍ഷ്യല്‍ ഓഹരികളായാണ്

FK News

കോടീശ്വരന്മാരുടെ നഗരത്തില്‍ 45കോടിയുടെ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങി സച്ചിന്‍ ബന്‍സാല്‍

ബെംഗലൂരു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഇടപാടിലൂടെ കോടീശ്വരനായ ഫളിപ്പ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ബെഗംലൂരുവിലെ ആഢംബര നഗരിയില്‍ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങുന്നു. 45 കോടി രൂപയ്ക്കാണ് ബില്യണയര്‍മാരുടെ ഇഷ്ടനഗരമെന്ന് അറിയപ്പെടുന്ന കോറമംഗളയില്‍ സച്ചിന്‍ ബന്‍സാല്‍ വീടുകള്‍ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യയിലെ

Current Affairs

സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് വിറ്റതുമായി ബന്ധപ്പെട്ട് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പ്( ഐടി) നോട്ടീസ് അയച്ചു. ഇരുവരുടെയും മൊത്തം വരുമാനം എത്രയാണെന്ന് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.

Business & Economy

ഒലയില്‍ 740 കോടി രൂപ മുടക്കാന്‍ സച്ചിന്‍ ബന്‍സാല്‍

ബെംഗളുരു: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയില്‍ സച്ചിന്‍ ബന്‍സാല്‍ 740 കോടി രൂപ മുതല്‍ മുടക്കുന്നു. ഒലയുടെ മുഖ്യ എതിരാളിയായ യുബറുമായുള്ള മത്സരത്തില്‍ ആധിപത്യം നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ

Branding

ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കാന്‍ സച്ചിന്‍ ബന്‍സാലിന്റെ ശ്രമം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് സഹ ഉടമ സച്ചിന്‍ ബന്‍സാല്‍ ശ്രമം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ബന്‍സാല്‍ സംസാരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റ്