Tag "Saathi Pads’"

Back to homepage
Entrepreneurship FK Special Slider

പ്രകൃതിയെ സംരക്ഷിച്ച് സ്ത്രീകള്‍ക്കൊപ്പം ‘സാതി പാഡ്‌സ്’

ഇന്ന് എവിടെയും തുറന്ന ചര്‍ച്ചകള്‍ക്കു വഴിവെക്കുന്ന ഒന്നാണ് സ്ത്രീകളിലെ ആര്‍ത്തവം, ശുചിത്വം എന്നീ വിഷയങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ അക്ഷയ്കുമാര്‍ നായകനായ ബോളിവുഡ് ചിത്രം പാഡ്മാനിലും, ചെലവു കുറഞ്ഞ രീതിയിലുള്ള സാനിറ്ററി പാഡ് നിര്‍മാണത്തെ കുറിച്ചും സ്ത്രീകളിലെ ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും