Tag "S-Class"

Back to homepage
Auto

അഞ്ച് ലക്ഷം എസ്-ക്ലാസ് നിര്‍മിച്ച് മെഴ്‌സേഡസ് ബെന്‍സ്

സ്റ്റുട്ട്ഗാര്‍ട്ട്: നിലവിലെ തലമുറ എസ്-ക്ലാസ് സെഡാന്റെ അഞ്ച് ലക്ഷം യൂണിറ്റ് നിര്‍മിച്ച് മെഴ്‌സേഡസ് ബെന്‍സ് പുതിയ നാഴികക്കല്ല് താണ്ടി. സ്റ്റുട്ട്ഗാര്‍ട്ടിന് സമീപത്തെ സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റിലെ പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് അഞ്ച് ലക്ഷമെന്ന എണ്ണം തികഞ്ഞ എസ്-ക്ലാസ് പുറത്തെത്തിച്ചു. 2013 മുതലാണ് ആഗോള വിപണികള്‍ക്കുവേണ്ടി